കൊറോണ അതിരൂക്ഷം, നഗരപ്രദേശത്ത് ലോക്ക് ഡൗണ്‍ നീട്ടി

ശ്രീനു എസ്
തിങ്കള്‍, 20 ജൂലൈ 2020 (08:32 IST)
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള സ്ഥലങ്ങളില്‍ ഈമാസം 28-ാം തിയതിവരെ ലോക്ക് ഡൗണ്‍ നീട്ടി. എന്നാല്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണിലുള്ള പ്രദേശങ്ങള്‍ക്ക് ഇത് ബാധകമായിരിക്കില്ല. അതേസമയം ക്യാമ്പുകളില്‍ കഴിയുന്ന കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്ക് നിര്‍മാണജോലികളില്‍ ഏര്‍പ്പെടാം. എന്നാല്‍ ഇവരെ നിര്‍മാണ മേഖലയ്ക്ക് പുറത്തുവിടാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
 
മെഡിക്കല്‍ അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുണ്ട്. കൂടാതെ അക്കൗണ്ട് ജനറല്‍ ഓഫീസുകളില്‍ 30ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്താമെന്ന് അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതമായ പാതയൊരുക്കും: ഇറാന്‍

എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും

ശബരിമല സ്ത്രീ പ്രവേശനം: എട്ട് ദിവസത്തെ നിയമപോരാട്ടം തുടങ്ങി

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടിക്ക് ബുദ്ധി ഉണ്ടാവണമെങ്കില്‍ മാതാവ് ബുദ്ധിമതിയായിരിക്കണം! പുതിയ പഠനം

ഈ ദൈനംദിന ശീലം നിങ്ങളുടെ ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുന്നു: കാര്‍ഡിയോളജിസ്റ്റിന്റെ മുന്നറിയിപ്പ്

ടെന്‍ഷന്‍ കൂടുതലാണെങ്കില്‍ ശരീരഭാരവും കൂടും!

കല്യാണവും കാമുകനും കുട്ടികളൊന്നുമില്ല, എങ്കിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേറെ, തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

കണ്ണിലൂടെ ഇത്രയും രോഗങ്ങള്‍ തിരിച്ചറിയാം!

അടുത്ത ലേഖനം
Show comments