നേസല്‍ വാക്‌സിന്‍ എടുക്കേണ്ടത് ആരൊക്കെ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 28 ഡിസം‌ബര്‍ 2022 (18:41 IST)
ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ നേസല്‍ വാക്സിന്‍ എടുക്കേണ്ടതില്ല. വാക്സിന്‍ ടാക്സ് ഫോഴ്സ് മേധാവി ഡോക്ടര്‍ എന്‍ കെ അറോറ ആണ് ഇക്കാര്യം പറഞ്ഞത്. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേസല്‍ വാക്സിന്‍ മുന്‍കരുതല്‍ ബൂസ്റ്റര്‍ ഡോസ് ആയാണ് കണക്കാക്കുന്നത്. മുന്‍കരുതല്‍ വാക്സിനോ ബൂസ്റ്റര്‍ ഡോസോ എടുത്തവര്‍ നേസല്‍ വാക്സിന്‍ സ്വീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദനയോ, എന്തുകൊണ്ടാണന്നറിയാമോ?

തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

വെയ്റ്റ് ട്രയിനിങ് തലച്ചോറിനുള്ള ശസ്ത്രക്രിയയാണ്; ന്യൂറോ സര്‍ജന്റെ വെളിപ്പെടുത്തല്‍

ചൂടുള്ളതോ, തണുത്തതോ; കുളിക്കാന്‍ നല്ലത് ഏതുവെള്ളമാണ്

രാജ്യത്ത് ഏറ്റവുമധികം കുടവയറുള്ളവർ കേരളത്തിൽ, ദേശീയ ശരാശരിയേക്കാൾ 18.7 ശതമാനം അധികം!

അടുത്ത ലേഖനം
Show comments