Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് മൂന്നുദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് വിദേശത്തുനിന്നുവന്ന 39 പേരില്‍

രാജ്യത്ത് മൂന്നുദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് വിദേശത്തുനിന്നുവന്ന 39 പേരില്‍

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 28 ഡിസം‌ബര്‍ 2022 (15:54 IST)
രാജ്യത്ത് മൂന്നുദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് വിദേശത്തുനിന്നുവന്ന 39 പേരില്‍. ഡിസംബര്‍ നാലുമുതലുള്ള കണക്കാണിത്. 1780 സാമ്പിളുകളാണ് പരിശോധിക്കാനായി എടുത്തത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 
 
കൊറോണയ്‌ക്കെതിരെ ചൊവ്വാഴ്ച രാജ്യമെമ്പാടും മോക്ട്രില്‍ ആചരിച്ചിരുന്നു. കൊറോണ വ്യാപനം ഉണ്ടായാല്‍ സ്വകരിക്കേണ്ട മുന്‍കരുതലെന്നതിനാണ് മോക് ഡ്രില്‍ നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രധാനമന്ത്രിയുടെ അമ്മ ആശുപത്രിയില്‍; ആരോഗ്യനില പങ്കുവെച്ച് ആശുപത്രി അധികൃതര്‍