വര്‍ക്ക് ഫ്രം ഹോം കാലാവധി ഡിസംബര്‍ 31വരെ നീട്ടി

ശ്രീനു എസ്
വ്യാഴം, 23 ജൂലൈ 2020 (09:43 IST)
കൊവിഡ് സാഹചര്യത്തില്‍ ഐടി, ബിപിഒ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ഈ വര്‍ഷം അവസാനം വരെയാണ് നീട്ടിയിരിക്കുന്നത്. നേരത്തേ നിശ്ചയിച്ച കാലാവധി ഈ മാസം 31ന് തീരാനിരിക്കയാണ് പുതിയ തീരുമാനം.
 
രാജ്യത്തെ ഐടി ജീവനക്കാരില്‍ 85 ശതമാനവും വീട്ടില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്. ഐടി ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടാനുള്ള ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ തീരുമാനത്തിന് ഇന്നലെയാണ് സര്‍ക്കാര്‍ അനുമതി ലഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

രാത്രിയിലെ പവർ കട്ട്, ജനങ്ങൾ ഓഫീസുകൾ കൈയേറുന്നു, പോലീസിൽ പരാതി നൽകി കെഎസ്ഇബി

Patriot Pre Sale: 'എമ്പുരാൻ' കടക്കാൻ 'പേട്രിയറ്റി'നു സാധിക്കില്ല; ആദ്യദിനം പ്രതീക്ഷിക്കുന്നത് 25 കോടി

Tamil Nadu Exit Poll: തമിഴ്‌നാട്ടിൽ വിജയ് അധികാരത്തിലേക്കോ? ഞെട്ടിക്കുന്ന പ്രവചനവുമായി ആക്‌സിസ് മൈ ഇന്ത്യ

Mohiniyattam Box Office Collection: 'വാഴ' ഇഫക്ടിലും വീഴാതെ 'മോഹിനിയാട്ടം'; വേൾഡ് വൈഡ് കളക്ഷൻ 40 കോടി

എല്ലാം കാണുക

ഏറ്റവും പുതിയത്

എരിവുള്ള ഭക്ഷണങ്ങള്‍ മെറ്റബോളിസം കൂട്ടുന്നു! എങ്ങനെയെന്നോ

വെജിറ്റബിള്‍ ഓയില്‍ വീണ്ടും വീണ്ടും ചൂടാക്കരുത്, ഐസിഎംആറിന്റെ മുന്നറിയിപ്പ്

മുപ്പത് കഴിഞ്ഞാല്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കുറഞ്ഞു തുടങ്ങും, ഈ വിറ്റാമിനുകള്‍ ശരീരത്തില്‍ കൃത്യമായി എത്തിയിരിക്കണം

ഡല്‍ഹിയിലെ കൊടും ചൂടില്‍ അയാള്‍ 5 ലിറ്റര്‍ വെള്ളം കുടിച്ചു, മണിക്കൂറുകള്‍ക്ക് ശേഷം ഐസിയുവില്‍!

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

അടുത്ത ലേഖനം
Show comments