കൊവിഡ്: ലോകത്ത് 72 ലക്ഷം പേര്‍ ചികിത്സയില്‍; 9.39 ലക്ഷം പേര്‍ മരണപ്പെട്ടു

ശ്രീനു എസ്
ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (13:17 IST)
ലോകത്താകെ 2.97 കോടി ആളുകള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 9.39 ലക്ഷം പേര്‍ ഇതിനകം മരണമടഞ്ഞു. 2.15 കോടി പേര്‍ രോഗമുക്തരായപ്പോള്‍ 72 ലക്ഷം പേരാണ് ചികിത്സയില്‍ തുടരുന്നത്. അതേസമയം ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 50ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 90123 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായത്. അതേസമയം കൊവിഡ് ബാധിച്ച് 82066പേര്‍ മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24മണിക്കൂറില്‍ 1290പേരാണ് മരണപ്പെട്ടത്. 
 
13 ദിവസംകൊണ്ടാണ് കൊവിഡ് രോഗികളില്‍ 10 ലക്ഷത്തിന്റെ വര്‍ധനവ് ഉണ്ടായത്. രാജ്യത്തെ 53 ശതമാനം കൊവിഡ് രോഗികളും മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

ABC Juice Side Effects: എബിസി ജ്യൂസ് നല്ലതാണോ? കുടിക്കും മുന്‍പ് ഇതറിയണം

ഭക്ഷണം മുട്ടയില്‍ ഒതുക്കരുത്, അപകടകരം!

റീലുകളിലൂടെ സ്‌ക്രോള്‍ ചെയ്യുന്നത് മദ്യത്തിന് സമാനമായ രീതിയില്‍ തലച്ചോറിനെ ബാധിക്കും!

ഐബിഡി ഒരു മാറാരോഗമാണ്; നിങ്ങളുടെ വയറിനെ ശ്രദ്ധിക്കണം

കുടലിലെ സൂക്ഷ്മാണുക്കളുടെ ആവാസ വ്യവസ്ഥ തകരാറിലാണോ; പ്രതിരോധ ശേഷി മോശമാകും!

അടുത്ത ലേഖനം
Show comments