Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റദിവസത്തെ ലോകത്തെ പുതിയ കോവിഡ് കേസുകള്‍ 675489: അമേരിക്കയില്‍ മാത്രം 205578 പേര്‍ക്ക് രോഗം

ഒറ്റദിവസത്തെ ലോകത്തെ പുതിയ കോവിഡ് കേസുകള്‍ 675489: അമേരിക്കയില്‍ മാത്രം 205578 പേര്‍ക്ക് രോഗം

ശ്രീനു എസ്

, ശനി, 28 നവം‌ബര്‍ 2020 (18:19 IST)
കൊവിഡ് ലോകത്ത് പിടിമുറുക്കുന്നു. ഇന്നലെ മാത്രം 675489 പുതിയ കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂടാതെ 11310 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏറ്റവും ഉയര്‍ന്ന കൊവിഡ് നിരക്കായിരുന്നു ഇന്നലെത്തേത്. അതേസമയം കോവിഡ് തുടങ്ങിവച്ച ചൈന ഇപ്പോള്‍ 70-ാം സ്ഥാനത്താണ് ഉള്ളത്.
 
ഇന്നലെ അമേരിക്കയില്‍ മാത്രം 205578 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.  ബഹ്റൈനിലെ കേസുകള്‍ ജനസംഖ്യയുടെ 5% പിന്നിട്ടുണ്ട്. ഖത്തറിലും 5 ശതമാനത്തിലേക്ക് കേസുകള്‍ അടുക്കുന്നുണ്ട്. ഇന്ത്യയില്‍  ഡല്‍ഹിയും മഹാരാഷ്ട്രയും  വീണ്ടും ശക്തിയാര്‍ജിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറുമാസത്തിനുള്ളില്‍ പത്തോളം വാക്‌സിനുകള്‍ ലഭ്യമാകും: ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ തലവന്‍