Webdunia - Bharat's app for daily news and videos

Install App

മുംബൈ ഇന്ത്യൻസ് ബൂമ്രയ്ക്ക് വലിയ ജോലിയൊന്നും കൊടുക്കില്ല!

Webdunia
വ്യാഴം, 21 മാര്‍ച്ച് 2019 (15:32 IST)
ജസ്പ്രിത് ബൂമ്ര ഇന്ത്യ ലോകകപ്പിലേക്ക് കരുതി വച്ചിരിക്കുന്ന വജ്രായുധമാണ്. ലോകത്തിലെ ഏത് ടീമിനെയും വിറപ്പിക്കാൻ പോന്ന ഒന്നാന്തരം പേസ് ബൗളർ. അതുകൊണ്ടുതന്നെ ബൂമ്രയുടെ ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ആവശ്യമാണ്. എന്നാൽ ഇതിനിടെ ഐപിഎൽ മത്സരങ്ങൽ വരുന്നത് ബൂമ്രയുടെ കാര്യത്തിൽ ആശങ്കയുളവാക്കുന്നു.
 
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ കരുത്താണ് ജസ്പ്രിത് ബൂമ്ര. എന്നാൽ തന്റെ എല്ലാ കരുത്തും പുറത്തെടുക്കുന്ന കളി കാഴ്ചവയ്ക്കാൻ ബൂമ്രയെ അനുവദിക്കണമോ എന്നത് മുംബൈ ഇന്ത്യൻസിനെ കുഴക്കുന്ന ഒരു വിഷയമാണ്. ശരീരം മുഴുവൻ ചലിപ്പിച്ച് പന്തെറിയുന്ന ബൂമ്രയ്ക്ക് വർക്ക് ലോഡ് കൂടുതലായി ക്ഷീണിതനാവുകയോ പരുക്കേൽക്കുകയോ ചെയ്താൽ ലോകകപ്പിൽ കളിക്കാൻ ബുദ്ധിമുട്ടാകും.
 
ഐ പി എല്ലിന് വലിയ ശ്രദ്ധ കൊടുക്കേണ്ടതില്ലെന്നാണ് എല്ലാവരും ബൂമ്രയ്ക്ക് നൽകുന്ന ഉപദേശം. എന്നാൽ ഐ പി എൽ കളി തുടങ്ങിക്കഴിയുമ്പോൾ അതിന്റെ ആവേശത്തിൽ ബൂമ്ര എല്ലാം മറക്കുമെന്നാണ് അടുപ്പമുള്ളവർ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments