Webdunia - Bharat's app for daily news and videos

Install App

‘ഭാര്യമാർക്കൊപ്പം താമസിക്കാൻ താരങ്ങളെ അനുവദിക്കണം‘- ആവശ്യവുമായി കോഹ്ലി, പിന്നിൽ അനുഷ്ക?

‘താരങ്ങൾക്കൊപ്പം താമസിപ്പിക്കാൻ ഭാര്യമാരെ അനുവദിക്കണം’- ആവശ്യവുമായി കോഹ്ലി

Webdunia
തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (10:25 IST)
വിദേശ പര്യടന വേളയിൽ താരങ്ങൾക്കൊപ്പം ഭാര്യമാരെക്കൂടി താമസിപ്പിക്കാൻ അനുവദിക്കണമെന്ന് ബിസിസിഐയോട് ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇക്കാര്യത്തിൽ ഇപ്പോഴുള്ള നിയമം മാറ്റണമെന്നും കോഹ്‍‍ലി ബിസിസിഐയോട് ആവശ്യപ്പെട്ടു. 
 
നിലവിൽ വിദേശപര്യടന വേളയിൽ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാർക്ക് അവരുടെ ഭർത്താക്കന്മാർക്കൊപ്പം രണ്ടാഴ്ച താമസിക്കാൻ അനുമതിയുണ്ട്. ഇതു തന്നെ ഇത്തവണത്തെ ഇംഗ്ലിഷ് പര്യടന വേളയിലാണ് തുടങ്ങിയത്. ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടന വേളയിൽ  ഭാര്യാസമേതരായി താമസിപ്പിക്കണം എന്നാണ് കോഹ്‍ലിയുടെ ആവശ്യം. 
 
ക്യാപ്റ്റന്റെ ആവശ്യപ്രകാരം ഇതുസംബന്ധിച്ച നിവേദനം  ഔദ്യോഗികമായി നൽകാൻ സമിതി ഇന്ത്യൻ ടീം മാനേജർ സുനിൽ സുബ്രഹ്മണ്യനോടും ആവശ്യപ്പെട്ടു. അതേസമയം, കോഹ്ലിയുടെ ഈ തീരുമാനത്തിന് പിന്നിൽ താരത്തിന്റെ ഭാര്യയും നടിയുമായ അനുഷ്ക ശർമ ആണെന്നും സൂചനകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments