ഓസ്ട്രേലിയൻ പിച്ചിൽ കുൽദീപ് തിളങ്ങും; താരത്തെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തണമെന്ന് സുനിൽ ഗവാസ്കർ

Webdunia
ഞായര്‍, 7 ഒക്‌ടോബര്‍ 2018 (15:37 IST)
ഓസ്‌ട്രേലിയയില്‍ പര്യടനം നടത്താനിരിക്കുന്ന ഇന്ത്യന്‍ ടീമില്‍  കുല്‍ദീപ് യാദവിനെയും ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യൻ താരം സുനില്‍ ഗാവസ്‌കര്‍. വെസ്റ്റന്റീസിനെതിരായ ടെസ്റ്റിൽ കുൽദീപ് അഞ്ച് വിക്കറ്റ്  നേട്ടം സ്വന്തമാ‍ക്കിയതിനെ കുറിച്ച് പ്രതികരിക്കവെയാണ് മുൻ ക്യാപ്റ്റന്റെ പ്രതികരണം. 
 
ആദ്യ ഇന്നിങ്സിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാനാവതെ വന്നതോടെ കുൽദീപ് രണ്ടാം ഇന്നിങ്ങ്സിൽ വ്യത്യസ്തമായി ചിന്തിച്ചു. ലെങ്തില്‍ വരുത്തിയ മാറ്റവും റൗണ്ട് ദി വിക്കറ്റ് ആയി എറിയാന്‍ തയ്യാറായതും ചിന്തിക്കുന്ന ബൗളറാണ് കുല്‍ദീപ് എന്ന് വ്യക്തമാക്കുന്നു. വെല്ലുവിളി ഏറ്റെടുക്കാനുള്ള കഴിവും താരത്തിനുണ്ട്. 
 
ഓസ്‌ട്രേലിയയിലെ പിച്ച്‌ റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് ബൗണ്‍സും ടേണും ലഭിക്കുന്ന പിച്ചുകളാണ്. അതിനാൽ ഓസ്ട്രേലിയൻ പര്യടനത്തിൽ കുൽദീപിനെ ഉൾപ്പെടുത്തണം. സെലക്ടർമാർ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അരങ്ങേറ്റ ടെസ്റ്റിൽതന്നെ സെഞ്ച്വറി നേടിയ പ്രിഥ്വി ഷായെയും ഗവാസ്കർ അഭിനന്ദിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തോൽവി മുന്നിൽ കണ്ട് ഇംഗ്ലണ്ട്,ഓസ്ട്രേലിയൻ വിജയം വൈകിപ്പിച്ച് ജേക്കബ് ബേഥൽ, സെഞ്ചുറിയുമായി ഒറ്റയാൾ പോരാട്ടം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

അവനെ കയ്യിൽ കിട്ടിയാൽ അടിച്ചുപറത്തും!, നിതീഷ് കുമാർ റെഡ്ഡിയുടെ സെലക്ഷനെതിരെ ആഞ്ഞടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

മെനയാകുന്നില്ലല്ലോ സജിയേ, വിജയ് ഹസാരെയിലും നിരാശപ്പെടുത്തി ഗില്ലും സൂര്യയും, ശ്രേയസ് അയ്യർക്ക് വെടിക്കെട്ട് ഫിഫ്റ്റി

Ashes Series : ഹെഡിന് പിന്നാലെ സ്മിത്തിനും സെഞ്ചുറി, ദ്രാവിഡിനെ മറികടന്നു!, ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്

അടുത്ത ലേഖനം
Show comments