Webdunia - Bharat's app for daily news and videos

Install App

വിജയപരാജയങ്ങ‌ളെ ധോണിയെങ്ങനെ കൂളായി നേരിടുന്നു; ദാ അതിനുള്ള ഉത്തരം

ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം നേടിത്തന്ന ധോണിയുടെ ആ മാന്ത്രിക ഷോട്ട് ഒരിക്കൽ കൂടി കാണാം!

Webdunia
ചൊവ്വ, 23 ഓഗസ്റ്റ് 2016 (15:50 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ കഥ പറയുന്ന 'ധോണി ദി അൺടോൾഡ് സ്റ്റോറി' എന്ന സിനിമയുടെ ട്രെയിലർ കണ്ടതിന്റെ ആവേശത്തിലാണ് ക്യാപ്റ്റൻ. ചിത്രത്തിലെ ധോണിയും താനും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്നും താരം പറയുന്നു. ധോണിയായി അഭിനയിച്ച സുശാന്ത്‌സിങ് രജ്പുത്, തന്റെ നടത്തവും കളിയും നിൽപ്പും സംസാരവുമെന്നുവേണ്ട സൂക്ഷ്മമായ വിശദാംശങ്ങൾ വരെ പകർത്തിക്കളഞ്ഞതായാണ് ധോണിയുടെ അഭിപ്രായം.
 
ഞാൻ നടന്നത് പോലെ എന്റെ ജീവിതകഥ. ഇതാ അതിൽ നിന്നും ഒരു ഭാഗം എന്നു പറഞ്ഞായിരുന്നു ധോണി ട്രെയിലർ ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നത്. ധോണിയെ അറിയുന്ന, ട്രെയ്‌ലർ കണ്ട ആരും ഇതു സമ്മതിച്ചുപോകും. ക്രീസിലേക്കു നടന്നു നീങ്ങുന്ന സുശാന്തിനെ കണ്ടാൽ ധോണിയല്ലെന്നു വിശ്വസിക്കുക തന്നെ പ്രയാസം. ധോണിയുടെ മാത്രമെന്ന് ഇത്രയും നാൾ കരുതിയിരുന്ന ഹെലികോപ്റ്റർ ഷോട്ട് വരെ സുശാന്ത് പഠിച്ചെടുത്തെന്നതാണ് നാളുകളായി ചിത്രം പ്രതീക്ഷിക്കുന്ന ആരാധകർക്ക് ആവേശം പകരുന്നത്. 
 
ഏതായാലും ധോണിയുടെ  ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിജയപരാജയങ്ങൾ ധോണിയെങ്ങനെ കൂളായി നേരിടുന്നവെന്നതു വരെ സുശാന്ത് ചിത്രത്തിലൂടെ കാണിച്ചു തരുന്നുണ്ട്. ആരാധകർക്കൊപ്പം ധോണിയും ആവേശത്തിലാണ്. 

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യം നായകനെ വീഴ്ത്തും, ടീമിനെ സമ്മർദ്ദത്തിലാക്കും, ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ബൗളർമാർ ഗില്ലിനെ ലക്ഷ്യമിടുമെന്ന് മുൻ ഇംഗ്ലണ്ട് താരം

Kerala Blasters: പെപ്രയും, ഡ്രിൻസിച്ചും ഇഷാൻ പണ്ഡിതയും അടക്കം നാല് താരങ്ങൾ ബ്ലാസ്റ്റേഴ്സ് വിട്ടു, പകരക്കാരായി 2 പുതിയ താരങ്ങൾ

ബിസിസിഐയ്ക്ക് തിരിച്ചടി, കൊച്ചി ടസ്കേഴ്സിന് 538 കോടി നൽകണമെന്ന് ബോംബെ ഹൈക്കോടതി

ബുമ്ര മഗ്രാത്തിനെ പോലെ, പ്രശംസ കൊണ്ട് മൂടി മുൻ ഇംഗ്ലണ്ട് പേസർ

Digvesh Rathi: 'ഒരു ലോഡ് നോട്ട്ബുക്ക് വേണ്ടിവരുമല്ലോ'; തുടര്‍ച്ചയായി അഞ്ച് പന്തില്‍ അഞ്ച് വിക്കറ്റെടുത്ത് ദിഗ്വേഷ് രതി (വീഡിയോ)

അടുത്ത ലേഖനം
Show comments