Webdunia - Bharat's app for daily news and videos

Install App

നാലാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾക്ക് സാധ്യത: പിച്ചിൽ മാറ്റമുണ്ടാകില്ല

Webdunia
തിങ്കള്‍, 1 മാര്‍ച്ച് 2021 (20:27 IST)
ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുന്ന ഇന്ത്യൻ ടീമിൽ നിർണായകമായ രണ്ട് മാറ്റങ്ങൾ ഉണ്ടാകുമെന്ന് സൂചന. മൂന്നാം ടെസ്റ്റിൽ നിന്നും രണ്ട് മാറ്റങ്ങളാണ് നാലാം ടെസ്റ്റിൽ പ്രതീക്ഷിക്കുന്നത്.
 
നാലാം ടെസ്റ്റിൽ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് പിന്മാറിയ ജസ്‌പ്രീത് ബുമ്രയ്‌ക്ക് പകരം ഉമേസ് യാദവും വാഷിംഗ്ടണ്‍ സുന്ദറിന് പകരം കുല്‍ദീപ് യാദവ് എത്തിയേക്കുമെന്നതാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം നാലാം ടെസ്റ്റിലും സ്പിൻ ബൗളിങ്ങിന് അനുകൂലമായ പിച്ച് തന്നെയാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. 3 സ്പിന്നർമാരും 2 പേസർമാരും അണിനിരക്കുന്ന ടീമുമായാവും ഇന്ത്യ ഇറങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

Rajasthan Royals: അവസാന കളി കൊൽക്കത്തക്കെതിരെ ജയിച്ചാൽ പ്ലേ ഓഫിൽ രണ്ടാമതാകാം, രാജസ്ഥാന് അടുത്ത മത്സരം നിർണായകം

ഏറ്റവും വരുമാനമുള്ള കായികതാരം? ഫോർബ്സ് പട്ടികയിൽ വീണ്ടും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ

അടുത്ത ലേഖനം
Show comments