Webdunia - Bharat's app for daily news and videos

Install App

യോഗ്യതാ മാനദണ്ഡം മറികടന്നു; എട്ട് താരങ്ങളെ ബിസിസിഐ വിലക്കി

യോഗ്യതാ മാനദണ്ഡം മറികടന്നു; എട്ട് താരങ്ങളെ ബിസിസിഐ വിലക്കി

Webdunia
വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (08:40 IST)
യോഗ്യതാ മാനദണ്ഡം മറികടന്ന പുതുച്ചേരിയിലെ എട്ടു ക്രിക്കറ്റ് താരങ്ങളെ ബിസിസിഐ വിലക്കി. വിജയ് ഹസാരെ ട്രോഫിയില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ട താരങ്ങള്‍ പുതുച്ചേരിക്ക് വേണ്ടി കളിച്ചതിനെത്തുടർന്നാണ് ഇവർക്കെതിരെ ബിസിസിഐ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
 
താരങ്ങള്‍ വ്യാജ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, അഡ്രസ് തുടങ്ങിയവ നല്‍കിയാണ് ടീമില്‍ സ്ഥാനം പിടിച്ചത്. ബിസിസിഐ നടത്തിയ പരിശോധനയില്‍ ഇത് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടിയെടുക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.
 
പുതുച്ചേരി ക്രിക്കറ്റ് അസോസിയേഷനെതിരേ ബിസിസിഐയക്ക് തുടര്‍ച്ചയായി പരാതികൾ ലഭിക്കാറുണ്ട്, ഇതിന്റെ സാഹചര്യത്തിലാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുന്ന എട്ടു താരങ്ങളെ വിലക്കിയ സാഹചര്യത്തില്‍ പകരം പുതിയ എട്ട് പേരെ ടീമിലെടുക്കാന്‍  പുതുച്ചേരി ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ അനുമതി നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments