Webdunia - Bharat's app for daily news and videos

Install App

അവന്റെ ഉള്ളിലെ തീ കെട്ടിട്ടില്ല, വീണ്ടും സഞ്ജുവിന് അവസരം നൽകിയതിൽ പ്രതികരണവുമായി മുൻ താരം

Webdunia
ഞായര്‍, 20 ഫെബ്രുവരി 2022 (17:02 IST)
‌മലയാളി താരം സ‌ഞ്ജു സാംസണിനെ ഇന്ത്യൻ ടീമിലേക്ക് തിരികെ വിളിച്ചതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇതിന് മുൻപ് ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാൻ സഞ്ജുവിനായില്ല. എന്നാൽ അവനു‌ള്ളിൽ ഇനിയും തീ ഉണ്ടെന്ന്  മനസിലാക്കിയതിനാലാണ് അവന് വീണ്ടും അവസരം ലഭിച്ചതെന്നും ചോപ്ര പറയുന്നു.
 
സഞ്ജുവിനെ തിരികെ വിളിച്ചതിൽ തെറ്റ് പറയാനാകില്ല. മുൻപ് ലഭിച്ച അവസരങ്ങൾ അവൻ മുതലാക്കിയില്ലായിരിക്കും. എങ്കിലും അവന്റെ ഉള്ളിലെ തീ മനസിലാക്കിയതിനാലാണ് വീണ്ടുമൊരു അവസരം നല്‍കുന്നത്. അവനെക്കൊണ്ട് ചിലത് ചെയ്യാനാവുമെന്നത് തോന്നുന്നത് കൊണ്ടാണ് വീണ്ടും അവസരമെത്തിയത്. ആകാശ് ചോപ്ര പറഞ്ഞു.
 
വിന്‍ഡീസിനെതിരായ മൂന്നാം ടി20യിലും ഇഷാന്‍ കിഷന് തിളങ്ങാനാവാത്ത പക്ഷം ശ്രീലങ്കൻ പര്യടനത്തിൽ സഞ്ജുവിന് അവസരം ഒരുങ്ങാനിടയുണ്ട്.അങ്ങനെയാണെങ്കില്‍ രോഹിത് ശര്‍മയും ഋതുരാജ് ഗെയ്ക്‌വാദും ഓപ്പണിംഗില്‍ ഇറങ്ങി സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനാകും. ആകാശ് ചോപ്ര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സ്; ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്ത് പന്ത് (വീഡിയോ)

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

അടുത്ത ലേഖനം
Show comments