Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപ്രതീക്ഷിത നീക്കം വീണ്ടും; ഡിവില്ലിയേഴ്‌സ് ഏകദിന ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞു

അപ്രതീക്ഷിത നീക്കം വീണ്ടും; ഡിവില്ലിയേഴ്‌സ് ഏകദിന ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞു

അപ്രതീക്ഷിത നീക്കം വീണ്ടും; ഡിവില്ലിയേഴ്‌സ് ഏകദിന ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞു
കേ​പ് ടൗ​ൺ , ബുധന്‍, 23 ഓഗസ്റ്റ് 2017 (21:05 IST)
ക്രിക്കറ്റ് ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്‌മാന്‍ എന്നറിയപ്പെടുന്ന എ​ബി ഡി​വി​ല്ലി​യേ​ഴ്സ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഏ​ക​ദി​ന ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞു. ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക്യാ​പ്റ്റ​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞുവെങ്കിലും ക്രി​ക്ക​റ്റി​ന്‍റെ മൂ​ന്ന് ഫോ​ർ​മാ​റ്റു​ക​ളി​ലും തുടരുമെന്ന് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.

പരുക്കും മോശം ഫോമാണ് ഏകദിന നായകസ്ഥാനം ഒഴിയാന്‍ എബിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഡിവില്ലിയേഴ്‌സ് നായകസ്ഥാനത്തു നിന്നും മാറി നില്‍ക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​ത​ൽ പ​രുക്കു​മൂ​ലം ടെ​സ്റ്റ് ടീ​മി​ൽ അദ്ദേഹത്തിന് സ്ഥാ​നം ല​ഭി​ച്ചി​രു​ന്നി​ല്ല. അതേസമയം, ടെസ്‌റ്റ് കളിക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്നു എബി. ടെസ്‌റ്റ് നായകനായ ഡ്യുപ്ലെസി ഏകദിന ടീം നായകസ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെ​യ്ൻ റൂ​ണി അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ല്‍നിന്നും വിരമിച്ചു