Webdunia - Bharat's app for daily news and videos

Install App

വിചാരണ കോടതി മാറ്റേണ്ട സാഹചര്യമില്ല, നടിയുടെയും സർക്കാരിന്റെയും ഹർജി ഹൈക്കോടതി തള്ളി

Webdunia
വെള്ളി, 20 നവം‌ബര്‍ 2020 (14:55 IST)
കൊച്ചി: നടി അക്രമിയ്ക്കപ്പെട്ട കേസിൽ വിചാരണ കോടതി മാറ്റണം എന്ന നടിയുടെയും സർക്കാരിന്റെയും ഹർജികൾ ഹൈക്കോടതി തള്ളി. കേസിൽ തിങ്കളാഴ്ച മുതൽ വിചാരണ തുടരാം എന്നും ഹൈക്കോടതി ഉത്തരവിട്ടു. വിചാരണ കൊടതിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഹൈക്കോടതിയിൽ സർക്കാരും അക്രമിയ്ക്കപ്പെട്ട നടിയും ഉന്നയിച്ചത്. എന്നാൽ ഈ വാദങ്ങൾ അംഗീകരിയ്ക്കാൻ ഹൈക്കോടതി തയ്യാറായില്ല.
 
തന്നെ അപമാനിയ്ക്കുന്ന തരത്തിൽ കോടതി പെറരുമാറി എന്നും, കൊടതി മുറിയിൽ പൊട്ടിക്കരയുന്ന അവസ്ഥ ഉണ്ടായി എന്നും നടി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു, മകൾ വഴി ദിലീപ് സ്വാധീനിയ്ക്കാൻ ശ്രമിച്ചു എന്ന മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്താൻ കോടതി വിസമ്മതിച്ചു, രഹസ്യ വിചാരണയിൽ വീഴ്ച വരുത്തി തുടങ്ങി ഗുരുതര ആരോപങ്ങൾ സർക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിചാരണ കോടതി മാറ്റേണ്ട സാഹചര്യമില്ല എന്നാണ് ഹൈക്കോടതി നിലപാട് സ്വീകരിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments