ടീമില്‍ അഴിച്ചു പണി; കോഹ്‌ലിയുടെ മനസ് മാറി, സൂപ്പര്‍ താരം ടീമിലേക്ക്

ടീമില്‍ അഴിച്ചു പണി; കോഹ്‌ലിയുടെ മനസ് മാറി, സൂപ്പര്‍ താരം ടീമിലേക്ക്

Webdunia
തിങ്കള്‍, 22 ജനുവരി 2018 (13:19 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വി ഏറ്റവുവാങ്ങിയ ഇന്ത്യന്‍ ടീമിലേക്ക് അജിങ്ക്യ രഹാനെ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്.

പരമ്പരയില്‍ പരാജയമായ രോഹിത് ശര്‍മ്മയ്‌ക്ക് പകരക്കാരനായിട്ടാണ് വിദേശത്ത് മികച്ച റെക്കോര്‍ഡുള്ള രാഹനെ ടീമിലേക്ക് മടങ്ങിയെത്തുന്നത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും രഹാനെയെ ഒഴിവാക്കിയ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഞാറാഴ്ച നടന്ന പരിശീലനത്തിനിടെയാണ് മൂന്നാം പരമ്പരയിൽ രഹാനെയെ ടീമിൽ ഉൾപ്പെടുത്താൻ നീക്കം നടന്നത്. ഇതോടെ രോഹിത് മൂന്നാം ടെസ്‌റ്റില്‍ കളിക്കില്ലെന്ന് വ്യക്തമായി.

രോഹിത്തിനെ കൂടാതെ മുരളി വിജയ്, കെഎല്‍ രാഹുല്‍ എന്നിവരും അന്തിമ ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. 24നാണ് ജൊഹന്നാസ് ബര്‍ഗില്‍ മൂന്നാം ടെസ്റ്റ് തുടങ്ങുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

ടീമാണ് പ്രധാനം, വ്യക്തിഗത നേട്ടങ്ങളിൽ പ്രാധാന്യം കൊടുക്കാറില്ല: ഹാർദ്ദിക് പാണ്ഡ്യ

ICC ODI Ranking: ഒന്നാമന്‍ രോഹിത്, തൊട്ടുപിന്നില്‍ കോലി; ആദ്യ പത്തില്‍ നാല് ഇന്ത്യക്കാര്‍

സഞ്ജു മൂത്ത ജേഷ്ടനെ പോലെ, ടീമിലെ സ്ഥാനത്തിനായി ഞങ്ങൾക്കിടയിൽ മത്സരമില്ല: ജിതേഷ് ശർമ

അടുത്ത ലേഖനം
Show comments