Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാർ ആ താരങ്ങളെന്ന് ആകാശ് ചോപ്ര

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാർ ആ താരങ്ങളെന്ന് ആകാശ് ചോപ്ര
, തിങ്കള്‍, 20 ജൂലൈ 2020 (13:05 IST)
നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്‌സ് ആണെന്ന് മുൻ ഇന്ത്യൻ ടെസ്റ്റ് ഓപ്പണിംഗ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര ഇങ്ങനെ അഭിപ്രായപ്പെട്ടത്.
 
നിലവിൽ ഏറ്റവും മികച്ച ഓൾറൗണ്ടർ ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്‌സ് ആണെന്നാണ് ചോപ്രയുടെ അഭിപ്രായം. ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന സ്റ്റോക്‌സ് ബോളിംഗിലും മികവ് കാട്ടുന്നുവെന്ന് ചോപ്ര പറയുന്നു. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ചോപ്രം ഇടം കൊറ്റുത്തിരിക്കുന്നത് മുൻ ബംഗ്ലാദേശ് നായകനായ ഷക്കിബൽ ഹസനെയാണ്. ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണ് പട്ടികയിൽ മൂന്നാമത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗംഭീറിനെന്തോ പ്രശ്‌നമുണ്ട്, വീണ്ടും കൊമ്പുകോർത്ത് ഷാഹിദ് അഫ്രീദി