Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിയുടെ ആവശ്യം ഫലം കണ്ടു; ഇനി താരങ്ങള്‍ക്കൊപ്പം ഭാര്യാമാരും പെണ്‍ സുഹൃത്തുക്കളും

കോഹ്‌ലിയുടെ ആവശ്യം ഫലം കണ്ടു; ഇനി താരങ്ങള്‍ക്കൊപ്പം ഭാര്യാമാരും പെണ്‍ സുഹൃത്തുക്കളും

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (14:51 IST)
ഇന്ത്യന്‍ ടീമിന്റെ വിദേശ പരമ്പരകളില്‍ താരങ്ങള്‍ക്കൊപ്പം ഇനി ഭാര്യമാരെയും പെണ്‍ സുഹൃത്തുക്കളും. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ ആവശ്യപ്രകാരമാണ് ബിസിസിഐ തീരുമാനത്തില്‍ മാറ്റം വരുത്തിയത്.

വിദേശ പരമ്പരകളില്‍ കളിക്കാര്‍ക്കൊപ്പം അവരുടെ ഭാര്യമാരെയും പെണ്‍ സുഹൃത്തുക്കളെയും അനുവദിക്കണമെന്നായിരുന്നു കോഹ്‌ലിയുടെ ആവശ്യം. ചില ഇന്ത്യന്‍ താരങ്ങളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

കോഹ്‌ലിയുടെ ആവശ്യം അംഗീകരിച്ചെങ്കിലും ഉപാധികളോടെയാണ് ബി സി സി ഐ വിഷയത്തില്‍ പച്ചക്കൊടി കാട്ടിയത്. വിദേശപരമ്പരകളില്‍ ആദ്യ പത്ത് ദിവസത്തിനു ശേഷം മാത്രമെ ഭാര്യമാരെയും പെണ്‍ സുഹൃത്തുക്കളെയും ഒപ്പം കൂട്ടാന്‍ സാധിക്കുകയുള്ളൂ എന്നാണ് ബി സി സി ഐ വ്യക്തമാക്കിയിരിക്കുന്നത്.

പത്ത് ദിവസത്തിനു ശേഷം താരങ്ങള്‍ക്കൊപ്പം ചേരുന്ന ഭാര്യമാര്‍ക്ക് പരമ്പര അവസാനിക്കുന്നതുവരെ അവരുടെ കൂടെ തുടരാം.

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റിന് മുമ്പ് പരിശീലകന്‍ രവി ശാസ്‌ത്രി, കോഹ്‌ലി, രോഹിത് ശര്‍മ്മ എന്നിവരുമായി ബി സി സി ഐ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

കോലിയും രോഹിത്തും പോയതോടെ ആളും ആരവവുമില്ല, ഇന്ത്യൻ ടീമിനെ ഇംഗ്ലണ്ടിൽ വരവേൽക്കാൻ ആരാധകരില്ല!

Coco Gauff:സെറീനാ വില്യംസിനൊരു പിൻഗാമി, ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട് കൊകൊ ഗാഫ്, ഫൈനലിൽ വീഴ്ത്തിയത് ലോക ഒന്നാം നമ്പർ താരം ആര്യന സെബലേങ്കയെ

അടുത്ത ലേഖനം
Show comments