Webdunia - Bharat's app for daily news and videos

Install App

അന്ന് ആ ചോദ്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് മാറിയതെന്തിന് ? - ഉത്തരം നൽകി അനുഷ്ക

വിരാടിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും അകന്ന് മാറിയതിന്റെ കാരണം തുറന്ന് പറഞ്ഞ് അനുഷ്ക

Webdunia
തിങ്കള്‍, 25 ഡിസം‌ബര്‍ 2017 (10:48 IST)
ഇന്ത്യൻ നായകൻ വിരാട് കോ‌ഹ്‌ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശർമയും ഒരുപാട് നാളുകൾക്ക് മുന്നേ വാർത്തകളിൽ ഇടം പിടിച്ചവരാണ്. ഇരുവരുടെയും ബന്ധം മാധ്യമങ്ങള്‍ ഒരുപാട് ആഘോഷിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അന്നൊക്കെ വിരാടുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറയാതിരുന്നതെന്ന് അനുഷ്ക പറയുന്നു. 
 
അഭിമുഖങ്ങളിലും പൊതുവേദികളിലും വിരാട് കോലിയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് താന്‍ ഒഴിഞ്ഞു മാറിയത് മന:പൂര്‍വ്വമാണെന്ന് അനുഷ്‌ക പറയുന്നു. വിവാഹത്തിനുശേഷം ഒരു ദേശിയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ആ ഒഴിഞ്ഞു മാറലിന്റെ കാരണം അനുഷ്ക വെളിപ്പെടുത്തിയത്.
 
‘ഞാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. അതിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എവിടെപ്പോയാലും എല്ലാവർക്കും അറിയേണ്ടത് വിരാടുമായുള്ള ബന്ധത്തെക്കുറിച്ചാണ്. എല്ലായ്പ്പോഴും എന്റെ വ്യക്തി ജീവിതത്തെക്കുറിച്ചറിയാനാണ് അവര്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്. എന്നാൽ, അതുകൊണ്ട് ആ സിനിമയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടില്ല. അതുകൊണ്ടാണ് വിരാടിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയത്'. - അനുഷ്ക പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

അടുത്ത ലേഖനം
Show comments