Webdunia - Bharat's app for daily news and videos

Install App

വിദേശത്തെ സീമിങ് ട്രാക്കിൽ നമ്മൾ കളിക്കുന്നില്ലെ? ചെന്നൈ പിച്ച് വിവാദത്തിൽ പൂജാര

Webdunia
തിങ്കള്‍, 22 ഫെബ്രുവരി 2021 (09:43 IST)
ചെന്നൈ പിച്ചിനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. ടേൺ ചെയ്യുന്ന പിച്ചുകളിൽ കളിക്കുക എന്നത് പ്രയാസമാണ്. എന്നാൽ അപകടകാരിയായ പിച്ചായിരുന്നില്ല ചെന്നൈയിലേ‌തെന്നും പൂജാര പറഞ്ഞു.
 
പന്ത് സ്പിൻ ചെയ്യുമ്പോൾ റൺസ് കണ്ടെത്തുന്നത് പ്രയാസമാണ്. പ്രത്യേകിച്ച് വിദേശതാരങ്ങൾക്ക്. നമ്മൾ വിദേശത്തെ സീമിങ് ട്രാക്കിൽ കളിക്കുമ്പോൾ കളി മൂന്നും നാലും ദിവസം കൊണ്ട് തീരുന്നു. വിദേശത്തെ പച്ചപ്പുല്ലുള്ള സീം മൂവ്‌മെറ്റുള്ള പിച്ചുകളിൽ നമ്മൾ കളിക്കാറുണ്ട്.  ചെന്നൈയിലേത് മോശം പിച്ചെന്ന് പറയാനാകില്ല. രണ്ടാം ഇന്നിങ്സിൽ കാര്യങ്ങൾ ദുഷ്‌കരമാകും. ഓസീസിൽ നാലും അഞ്ചും ദിവസങ്ങളിൽ ട്രാക്കിൽ വിള്ളൽ വരും. ഇത് പന്തിന്റെ ഗതിയിൽ മാറ്റം വരുത്തും. ഒരു ടീം എന്ന നിലയിൽ ഇത് നമുക്ക് പ്രശ്‌നമെന്ന് തോന്നിയിട്ടില്ല പൂജാര പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സ്; ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്ത് പന്ത് (വീഡിയോ)

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

അടുത്ത ലേഖനം
Show comments