പാകിസ്ഥാൻ ക്രിക്കറ്റിന് ഇനി ഇതിന് മുകളിലൊരു നാണക്കേട് വരാനില്ല, പൊട്ടിത്തെറിച്ച് കമ്രാൻ അക്മൽ

അഭിറാം മനോഹർ
ശനി, 8 ജൂണ്‍ 2024 (12:58 IST)
ടി20 ലോകകപ്പില്‍ അമേരിക്കക്കെതിരെ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പാക് താരം കമ്രാന്‍ അക്മല്‍. ഇതിനേക്കാള്‍ വലിയ അപമാനം പാക് ക്രിക്കറ്റില്‍ ഇനി വേറെ വരാനില്ലെന്ന് അക്മല്‍ വ്യക്തമാക്കി.
 
 പാകിസ്ഥാന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വളരെ അപമാനകരമാണിത്. സൂപ്പര്‍ ഓവറില്‍ കളി തോല്‍ക്കുന്നത് നാണക്കേടാണ്. ഇതിലും വലിയ അപമാനം ഉണ്ടാകില്ല. അമേരിക്ക അസാധാരണമായ രീതിയിലാണ് കളിച്ചത്. ഒരു താഴ്ന്ന റാങ്കുള്ള ടീമാണ് അവരെന്ന തോന്നലുണ്ടായില്ല. അതാണ് അവര്‍ കാണിച്ച പക്വതയുടെ നിലവാരം. ഞങ്ങളേക്കാള്‍ മികച്ച ക്രിക്കറ്റ് കളിച്ചത് കൊണ്ടാണ് അവര്‍ വിജയിച്ചത്. ഇതോടെ പാക് ക്രിക്കറ്റിന്റെ യഥാര്‍ഥ നിലവാരമാണ് തുറന്നുകാണിക്കപ്പെട്ടത്.നമ്മുടെ ക്രിക്കറ്റ് എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അക്മല്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: സച്ചിനെ മറികടന്നെങ്കില്‍ നമുക്ക് ഉറപ്പിച്ചു പറയാമല്ലോ അവനാണ് ഏറ്റവും മികച്ചതെന്ന്; കോലിയെ പുകഴ്ത്തി ഗവാസ്‌കര്‍

Virat Kohli: ഒരു ഫോര്‍മാറ്റിലും ഇത്രയും സെഞ്ചുറിയുള്ള താരം ഇനിയില്ല; സച്ചിനെ മറികടന്ന് കോലി

മറ്റൊരു ടീമിന്റെയും ജേഴ്‌സി അണിയില്ല, റസ്സല്‍ ഐപിഎല്‍ മതിയാക്കി, ഇനി കെകെആര്‍ പവര്‍ കോച്ച്

Virat Kohli: കിങ്ങ് ഈസ് ബാക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ കിടിലൻ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്

ബാറ്റിങ്ങിൽ ഒരു സീനിയർ താരമില്ലാതെ പറ്റില്ല, ടെസ്റ്റിൽ കോലിയെ തിരിച്ചുവിളിക്കാനൊരുങ്ങി ബിസിസിഐ

അടുത്ത ലേഖനം
Show comments