Webdunia - Bharat's app for daily news and videos

Install App

വളർന്നു വരുന്ന താരമാണ് പൃഥ്വി ഷാ, ബിസിസിഐയുടെ തീരുമാനം കടുപ്പമായി പോയെന്ന് ആശിഷ്‌ നെഹ്‌റ

Webdunia
ഞായര്‍, 9 മെയ് 2021 (15:24 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും പൃഥ്വി ഷായെ ഒഴിവാക്കിയ ബിസിസിഐ തീരുമാനത്തെ ചോദ്യം ചെയ്‌ത് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്‌റ. ഒരു ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ തുടരെ ഒഴിവാക്കപ്പെടുന്ന നടപടി കടുപ്പമാണെന്നും നെഹ്‌റ പറഞ്ഞു.
 
അഡലെയ്‌ഡ് ടെസ്റ്റിൽ കളിക്കുമ്പോൾ 30-40 ടെസ്റ്റ് കളിച്ചതിന്റെ ഒരു അനുഭവസമ്പത്ത് പൃഥ്വി ഷായ്‌ക്കില്ല. ഒരു യുവതാരത്തിന് ആദ്യഘട്ടങ്ങളിൽ പ്രയാസങ്ങളുണ്ടാകാം എന്നാൽ ഒരു ടെസ്റ്റിന്റെ പേരിൽ അവനെ വീണ്ടും ഒഴിവാക്കുന്നത് കടുപ്പമേറിയതാണ് നെഹ്‌റ പറഞ്ഞു.
 
ഈ വർഷം ഇന്ത്യയ്‌ക്ക് ടെസ്റ്റ് പരമ്പരകൾ ചുരുക്കമാണെന്നിരിക്കെ പൃഥ്വി ഷായ്‌ക്ക് ഇന്ത്യൻ ടീമിലെത്താൻ ഏറെ നാൾ കാത്തിരിക്കേണ്ടി വരുമെന്നും നെഹ്‌റ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Coco Gauff:സെറീനാ വില്യംസിനൊരു പിൻഗാമി, ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട് കൊകൊ ഗാഫ്, ഫൈനലിൽ വീഴ്ത്തിയത് ലോക ഒന്നാം നമ്പർ താരം ആര്യന സെബലേങ്കയെ

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

അടുത്ത ലേഖനം
Show comments