Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്‌ണയ്‌ക്കും കൊവിഡ്, പോസിറ്റീവാകുന്ന നാലാമത്തെ കൊൽക്കത്ത താരം

Webdunia
ഞായര്‍, 9 മെയ് 2021 (15:02 IST)
ഇന്ത്യൻ ക്രിക്കറ്റ് താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസറുമായ പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ കൊൽക്കത്തൻ താരമാണ് പ്രസിദ്ധ്. നേരത്തെ മലയാളി താരം സന്ദീപ് വാര്യർ,വരുൺ ചക്രവർത്തി ന്യൂസിലൻഡ് താരം ടിം സെഫർട്ട് എന്നിവർക്ക് രോഗം കണ്ടെത്തിയിരുന്നു.
 
മലയാളി താരം സന്ദീപ് വാര്യർ,വരുൺ ചക്രവർത്തി എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചെന്നൈ,ഡൽഹി,ഹൈദരാബാദ് ഫ്രാഞ്ചൈസികളിലും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഐപിഎൽ പോരാട്ടങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.
 
ഐപിഎൽ നിർത്തിവെച്ചതിന് ശേഷം വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

പരിക്കിൻ്റെ ഭീഷണി, ബുമ്ര കളിക്കുക 3 ടെസ്റ്റുകളിൽ, ഏതെല്ലാമെന്ന് തീരുമാനിച്ചിട്ടില്ല: ഗംഭീർ

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

India vs England Test Series: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആന്‍ഡേഴ്‌സണ്‍ - ടെന്‍ഡുല്‍ക്കര്‍ ട്രോഫിക്കു വേണ്ടി; ലെജന്‍ഡറി താരങ്ങള്‍ക്കു ആദരവ്

അടുത്ത ലേഖനം
Show comments