ഒന്നും കാണാന്‍ പറ്റുന്നില്ലെന്ന് അംപയര്‍; നിതിന്‍ മേനോനോട് കുപിതനായി അശ്വിന്‍ (വീഡിയോ)

Webdunia
ശനി, 27 നവം‌ബര്‍ 2021 (17:19 IST)
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം അംപയര്‍ നിതിന്‍ മേനോനുമായി തര്‍ക്കിച്ച് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. അശ്വിന്‍ ബൗള്‍ ചെയ്ത ശേഷം മുന്നിലേക്ക് വരുന്നതിനാല്‍ (റണ്‍ അപ്പിന് ശേഷമുള്ള ഫോളോ ത്രൂ) ബാറ്റര്‍ പന്ത് നേരിടുന്നത് തനിക്ക് കാണാനില്ലെന്ന് നിതിന്‍ മേനോന്‍ പറഞ്ഞു. കാഴ്ച മറയ്ക്കുന്ന രീതിയില്‍ ഫോളോ ത്രൂ എടുക്കരുതെന്ന് അശ്വിനോട് നിതിന്‍ മേനോന്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍, ബൗളിങ്ങില്‍ മാറ്റം വരുത്താന്‍ അശ്വിന്‍ തയ്യാറായില്ല. ഒടുവില്‍ ഇത് വാക്കുതര്‍ക്കമായി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

നമീബിയക്കെതിരെ ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകും, ബുമ്ര തിരിച്ചെത്തും, പ്ലെയിംഗ് ഇലവനെ പ്രവചിച്ച് ബംഗാർ

താരങ്ങൾക്കൊപ്പം കുടുംബം വേണ്ട, ടി20 ലോകകപ്പിൽ നിയന്ത്രണവുമായി ബിസിസിഐ

അവനാണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച യുവതാരം, വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ജോസ് ബട്ട്‌ലർ

ബിസിസിഐ വനിതാ കരാർ പട്ടിക പ്രഖ്യാപിച്ചു : ഗ്രേഡ് എയിലേക്ക് കയറി ജെമീമ റോഡ്രിഗസ്

Vaibhav Suryavanshi : ചെറുപ്രായത്തിൽ സച്ചിനെ കളിപ്പിക്കാൻ ഇന്ത്യ സംശയിച്ചിട്ടില്ലല്ലോ, വൈഭവിന് സീനിയർ ടീമിൽ ഇടം വേണം

അടുത്ത ലേഖനം
Show comments