Webdunia - Bharat's app for daily news and videos

Install App

ബിസിസിഐ കരുക്കൾ നീക്കി, പാകിസ്ഥാനെ പിന്നിൽ നിന്നും കുത്തി ബംഗ്ലാദേശും ശ്രീലങ്കയും: ഏഷ്യാകപ്പ് പാകിസ്ഥാനിൽ നിന്നും നഷ്ടമാകുന്നു?

Webdunia
ചൊവ്വ, 9 മെയ് 2023 (17:24 IST)
ഈ വർഷം നടക്കുന്ന ഏഷ്യാകപ്പ് പാകിസ്ഥാനിൽ നിന്നും മാറ്റാനുള്ള ബിസിസിഐ നീക്കത്തിന് പിന്തുണയുമായി ബംഗ്ലാദേശും ശ്രീലങ്കയും. ഏഷ്യാകപ്പ് പാകിസ്ഥാനിൽ നിന്നും മാറ്റണമെന്ന ഇന്ത്യയുടെ ആവശ്യത്തിൽ ഒരു ക്രിക്കറ്റ് ബോർഡുകളും പിന്തുണ നൽകുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
 
ഏഷ്യാകപ്പ് പാകിസ്ഥാനിലാണെങ്കിൽ പാകിസ്ഥാനിൽ നടക്കുന്ന മത്സരങ്ങളിൽ കളിക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ മത്സരങ്ങൾ മാത്രം നിഷ്പക്ഷമായ വേദികളിൽ നടത്താമെന്ന് പാകിസ്ഥാൻ സമ്മതം അറിയിച്ചിരുന്നെങ്കിലും ഈ നീക്കത്തിനോടും ബിസിസിഐ എതിരാണ്. സുരക്ഷാ കാരണങ്ങളാൽ ടൂർണമെൻ്റ് പാകിസ്ഥാനിൽ നിന്നും മാറ്റണമെന്ന ബിസിസിഐ ആവശ്യത്തിന് പിന്തുണ അറിയിച്ചിരിക്കുകയാണ് ശ്രീലങ്ക,ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുകൾ.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഗംഭീർ ഇന്ത്യൻ കോച്ചായാൽ ടീമിൽ വല്ല്യേട്ടൻ കളിക്കും, ശരിയാവില്ലെന്ന് തുറന്ന് പറഞ്ഞ് മുൻതാരം

Rajasthan Royals: തോറ്റാൽ പുറത്ത്, രാജസ്ഥാന് ഇനി ചെറിയ കളികളില്ല

M S Dhoni: ഇമ്പാക്ട് പ്ലെയർ നിയമമുണ്ടോ, അടുത്ത വർഷവും ധോനി കളിക്കും: അമ്പാട്ടി റായുഡു

Abhishek Sharma: അവനൊരു ഭ്രാന്തനാണ്, അവനെതിരെ പന്തെറിയാൻ എനിക്ക് ആഗ്രഹമില്ല, അഭിഷേകിനെ പറ്റി കമ്മിൻസ്

ഐപിഎല്ലിൽ തിരികൊളുത്തിയ വെടിക്കെട്ട് ലോകകപ്പിലും കാണാം, മക് ഗുർക്കും ഓസീസ് ലോകകപ്പ് ടീമിൽ?

അടുത്ത ലേഖനം
Show comments