Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓപ്പറേഷന്‍ കാവേരിയിലൂടെ 3862 ഇന്ത്യക്കാരെയും ഒഴിപ്പിച്ചു

Sudan Indians News

സിആര്‍ രവിചന്ദ്രന്‍

, ശനി, 6 മെയ് 2023 (20:31 IST)
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്നും ഓപ്പറേഷന്‍ കാവേരിയിലൂടെ 3862 ഇന്ത്യക്കാരെയും ഒഴിപ്പിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 47 പേരെ കൂടി പോര്‍ട്ട് സുഡാനില്‍ നിന്നും ജിദ്ദയിലേക്ക് സൈനിക വിമാനത്തില്‍ ഒഴിപ്പിച്ചു. സുഡാനില്‍ നിന്നും ഇനി ഇന്ത്യാക്കാര്‍ ആരും നാട്ടിലേക്ക് വരാനില്ലെന്ന സുഡാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
 
പത്ത് ദിവസം കൊണ്ടാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ദൗത്യത്തില്‍ സഹായിച്ച സൗദി അറേബ്യയടക്കമുള്ള വിദേശ രാജ്യങ്ങള്‍ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നന്ദി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

26 ലക്ഷം രൂപയുമായി ബൈക്ക് യാത്രക്കാരൻ അറസ്റ്റിൽ