Webdunia - Bharat's app for daily news and videos

Install App

ഏഷ്യാകപ്പിനുള്ള ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു, 2 മലയാളി താരങ്ങൾ ടീമിൽ

അഭിറാം മനോഹർ
ഞായര്‍, 7 ജൂലൈ 2024 (18:17 IST)
Indian women's team,Cricket
ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. നിലവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കളിക്കുന്ന മുഴുവന്‍ താരങ്ങളും ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ട്. മലയാളി താരങ്ങളായ ആശ ശോഭന,സജന സജീവന്‍ എന്നിവരും ടീമില്‍ ഇടം നേടി. ഹര്‍മന്‍ പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. ഏഷ്യാകപ്പിലെ നിലവിലെ ജേതാക്കളാണ് ഇന്ത്യ.
 
ശ്വേത സെഹ്‌റാവത്ത്,സൈക ഇഷാഖ്,തനൂജ കന്‍വാര്‍,മേഘ്‌ന സിംഗ് എന്നിവരാകും ടീമിലെ ട്രാവലിംഗ് റിസര്‍വുകള്‍. ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യമത്സരം ജൂലൈ 19ന് പാകിസ്ഥാനെതിരെയാണ്. ഗ്രൂപ്പ് ഘട്ടത്തിലും യുഎഇയും നേപ്പാളുമാണ് ഇന്ത്യയുടെ മറ്റ് എതിരാളികള്‍.
 
 ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍),സ്മൃതി മന്ദാന(വൈസ് ക്യാപ്റ്റന്‍),ഷെഫാലി വര്‍മ,ദീപ്തി ശര്‍മ,ജമീമ റോഡ്രിഗസ്,റിച്ച ഘോഷ്(വിക്കറ്റ് കീപ്പര്‍),ഉമ ഛേത്രി(വിക്കറ്റ് കീപ്പര്‍),പൂജ വസ്ത്രാകര്‍,അരുന്ധതി റെഡ്ഡീ,രേണുക സിംഗ്,ഡി ഹേമലത,ആശാ ശോഭന,രാധാ യാധവ്,ശ്രേയങ്കാ പാട്ടീല്‍,സജന സജീവന്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments