Webdunia - Bharat's app for daily news and videos

Install App

Asia Cup 2022: സ്പിന്നര്‍മാരുടെ കാര്യത്തില്‍ ചൂടേറിയ ചര്‍ച്ച, സ്ഥാനം ഉറപ്പിച്ച് യുസ്വേന്ദ്ര ചഹല്‍

ഓള്‍റൗണ്ടര്‍ സ്പിന്നറായി രവീന്ദ്ര ജഡേജ ഏറെക്കുറെ ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്

Webdunia
തിങ്കള്‍, 8 ഓഗസ്റ്റ് 2022 (08:27 IST)
Asia Cup 2022: ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിച്ച് യുസ്വേന്ദ്ര ചഹല്‍. സ്പിന്നര്‍മാരുടെ തിരഞ്ഞെടുപ്പിലാണ് സെലക്ടര്‍മാരും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തല പുകയ്ക്കുന്നത്. ഒന്നാം സ്പിന്നറായി ചഹല്‍ ഇടം പിടിക്കുമ്പോഴും ബാക്കപ്പ് സ്പിന്നറായി ആര് വേണം എന്നതാണ് ചോദ്യം. ഓള്‍റൗണ്ടര്‍ സ്പിന്നറായി രവീന്ദ്ര ജഡേജ ഏറെക്കുറെ ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരാണ് മറ്റൊരു സ്പിന്നറുടെ റോളിലേക്ക് മത്സരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

രാഹുലിനെ ഓപ്പണറാക്കില്ല, ഗിൽ ഇറങ്ങുക നാലാം നമ്പറിൽ: ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രവചിച്ച് പോണ്ടിംഗ്

മനസ്സ് മടുത്തു, ടീം തോറ്റാലും ജയിച്ചാലും എനിക്കെന്താ എന്ന അവസ്ഥയിലായി, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിനെ പറ്റി ഹെൻറിച്ച് ക്ലാസൻ

R Ashwin: ഐപിഎല്ലിലെ മോശം ഫോം ടിഎൻപിഎല്ലിലും,അമ്പയറുമായി വഴക്കിട്ട് പുറത്ത് അശ്വിൻ, പാഡിൽ ബാറ്റ് കൊണ്ടടിച്ച് രോഷപ്രകടനം: വീഡിയോ

Royal Challengers Bengaluru Ban: ആര്‍സിബിക്ക് അടുത്ത ഐപിഎല്‍ കളിക്കാന്‍ കഴിയില്ലേ? സത്യാവസ്ഥ ഇതാണ്

അടുത്ത ലേഖനം
Show comments