Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs West Indies 4th T20 Match: പ്ലേയിങ് ഇലവനില്‍ സഞ്ജുവും

Sanju Samson in Indian Squad
, ശനി, 6 ഓഗസ്റ്റ് 2022 (20:55 IST)
Sanju Samson in Indian Squad: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മലയാളി താരം സഞ്ജു സാംസണും. ശ്രേയസ് അയ്യര്‍ക്ക് പകരമാണ് സഞ്ജു പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചത്. കഴിഞ്ഞ മൂന്ന് ട്വന്റി 20 മത്സരങ്ങളിലും സഞ്ജു ബഞ്ചിലായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനഞ്ചാം വയസിൽ വീടുവിട്ടിറങ്ങി, അമ്മയെ കാണുന്നത് 9 വർഷത്തിന് ശേഷം, ഇത് മുംബൈ ഇന്ത്യൻസ് താരത്തിൻ്റെ കഥ