Webdunia - Bharat's app for daily news and videos

Install App

ലോകം മുഴുവൻ തേടുന്നത് അങ്ങനെയൊരാളെയാണ്, ഇന്ത്യൻ താരത്തെ പറ്റി ഓസീസ് പരിശീലകൻ

അഭിറാം മനോഹർ
ബുധന്‍, 11 മാര്‍ച്ച് 2020 (13:16 IST)
ലോകത്തെ ഏറ്റവും മികച്ച ഫിനിഷർ ആരെന്ന ചോദ്യം ഒരു ഇന്ത്യൻ ആരധകനോട് ചോദിക്കുകയാണെങ്കിൽ ഉത്തരം മഹേന്ദ്രസിംഗ് ധോണി എന്നായിരിക്കും. വെറുമൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ എന്നതിനുപരി അത്രത്തോളം സംഭാവനയാണ് ധോണി ഇന്ത്യൻ ക്രിക്കറ്റിന് സംഭാവന ചെയ്‌തിരിക്കുന്നത്.ധോണി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മത്സരങ്ങളും ഏറെ.ഇപ്പോളിതാ ധോണിയെ പോലെയൊരു താരത്തിനെയാണ് ഓസീസ് തേടുന്നതെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസീസ് താരവും ഓസീസ് പരിശീലകനുമായ ജസ്റ്റിൻ ലാംഗർ.
 
ഓസ്‌ട്രേലിയൻ ടീം ഇപ്പോൾ ധോണിയെ പോലൊരു ഫിനിഷറെയാണ് തേടുന്നതെന്നാണ് ലാംഗർ പറയുന്നത്. മഹേന്ദ്ര സിങ് ധോനി, മുന്‍ ഓസീസ് താരവും ഇതിഹാസവുമായ മൈക്കല്‍ ബെവന്‍ എന്നിവരെപ്പോലെ മികവുള്ള ഒരു താരത്തെയാണ് ഓസ്ട്രേലിയക്ക് ആവശ്യം.ഞാന്‍ മനസ്സിലാക്കിയത് എന്തെന്നാല്‍ ലോകത്തിലെ എല്ലാ ടീമും അതിനായി തിരയുകയാണ്. ഓസീസ് ടീമിൽ ആരും ആ ഒരു സ്ഥാനത്തിലേക്കെത്തിയിട്ടില്ല. എന്നാൽ ഒരാൾക്ക് അത് ചെയ്യാൻ നല്ല അവസരങ്ങളുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
 
ഈയിടെ ദക്ഷിണാഫ്രിക്കക്കെതിരെ സമാപിച്ച ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഓസീസ് പരാജയപ്പെട്ടിരുന്നു.പരമ്പരയിൽ രണ്ടും മൂന്നും ഏകദിനങ്ങളിൽ ആറാം സ്ഥാനത്തിറങ്ങിയത് മിച്ചൽ മാർഷ് ആയിരുന്നു.32, 36 എന്നിങ്ങനെയാണ് താരം സ്‌കോര്‍ ചെയ്തത്.ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് തൊട്ടുമുന്‍പാണ് ഓസീസ് പരിശീലകനായ ലാംഗർ തന്റെ ആഗ്രഹം പങ്കുവെച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Nicholas Pooran: വെടിക്കെട്ട് കരീബിയന്‍ ബാറ്റര്‍ നിക്കോളാസ് പൂറാന്‍ രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിച്ചു

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

രാഹുലിനെ ഓപ്പണറാക്കില്ല, ഗിൽ ഇറങ്ങുക നാലാം നമ്പറിൽ: ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രവചിച്ച് പോണ്ടിംഗ്

മനസ്സ് മടുത്തു, ടീം തോറ്റാലും ജയിച്ചാലും എനിക്കെന്താ എന്ന അവസ്ഥയിലായി, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിനെ പറ്റി ഹെൻറിച്ച് ക്ലാസൻ

R Ashwin: ഐപിഎല്ലിലെ മോശം ഫോം ടിഎൻപിഎല്ലിലും,അമ്പയറുമായി വഴക്കിട്ട് പുറത്ത് അശ്വിൻ, പാഡിൽ ബാറ്റ് കൊണ്ടടിച്ച് രോഷപ്രകടനം: വീഡിയോ

അടുത്ത ലേഖനം
Show comments