Webdunia - Bharat's app for daily news and videos

Install App

പരിശോധനാഫലം വന്നു, എംബാപ്പേയ്‌ക്ക് കൊറോണബാധയില്ല

അഭിറാം മനോഹർ
ബുധന്‍, 11 മാര്‍ച്ച് 2020 (12:50 IST)
ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബാപ്പേയ്‌ക്ക് കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെ തുടർന്ന് ചൊവ്വാഴ്ച്ച നടത്തിയ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട്. ഏതാനും ദിവസങ്ങളായി അസുഖലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് എംബാപ്പയെ പരിശോധനകൾക്ക് വിധേയനാക്കിയത്. 
 
 ചാമ്പ്യൻസ്‌ലീഗിൽ പി എസ് ജിയുടെ മുൻനിര താരമായ താരത്തിന് പരിക്കില്ലെന്ന് വാർത്ത വലിയ ആശ്വാസമാണ് ടീമിന് നൽകുന്നത്. ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞതോടെ ഡോർട്ട്മുണ്ടിനെതിരെ കളിക്കാനിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.എന്നാല്‍ തിങ്കളാഴ്ച മുതല്‍ പരിശീലനത്തിനിറങ്ങാത്ത എംബാപ്പെയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന പ്രതികരണമാണ് കോച്ച് തോമസ് ടെഷലിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
 
സീസണിൽ ഇതുവരെ പി എസ് ജിയ്‌ക്കായി 32 മത്സരങ്ങളിൽ നിന്നും 30 ഗോളുകൾ എംബാപ്പെ നേടിയിട്ടുണ്ട്.ഇതില്‍ 18 എണ്ണം ഫ്രാന്‍സ് ലീഗ് 1ലും ആറെണ്ണം ചാമ്പ്യന്‍സ് ലീഗിലുമാണ്. ലീഗ് 1ല്‍ നിലവില്‍ ഒന്നാമതാണ് പി എസ് ജി

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments