Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസ്‌ട്രേലിയന്‍ താരങ്ങളും ഇംഗ്ലണ്ട് താരങ്ങളും ദുബായിയില്‍ നിന്ന് പറക്കുക ഒരേ വിമാനത്തില്‍

ഓസ്‌ട്രേലിയന്‍ താരങ്ങളും ഇംഗ്ലണ്ട് താരങ്ങളും ദുബായിയില്‍ നിന്ന് പറക്കുക ഒരേ വിമാനത്തില്‍
, തിങ്കള്‍, 15 നവം‌ബര്‍ 2021 (08:57 IST)
ടി 20 ലോകകപ്പ് പൂര്‍ത്തിയാക്കി ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ ദുബായിയില്‍ നിന്ന് മടങ്ങുക ഒരേ വിമാനത്തില്‍. സെമി ഫൈനലില്‍ തോറ്റ് പുറത്തായ ഇംഗ്ലണ്ട് ടീം ദുബായിയില്‍ തുടരുകയായിരുന്നു. കിരീട ജേതാക്കളായ ഓസ്‌ട്രേലിയയ്‌ക്കൊപ്പമായിരിക്കും ഇംഗ്ലണ്ട് താരങ്ങളും മടങ്ങുക. ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ആഷസ് പരമ്പര തുടങ്ങാനിരിക്കുകയാണ്. ആഷസിന് വേണ്ടിയുള്ള ഒരുക്കങ്ങളിലേക്കാണ് ഇരു ടീമുകളും പ്രവേശിക്കുന്നത്. അതിനാലാണ് ഒരേ വിമാനത്തില്‍ രണ്ട് ടീമുകളുടെയും താരങ്ങള്‍ മടങ്ങുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാന്‍ ഔട്ടായത് നന്നായി, അതാണ് വഴിത്തിരിവായത്; സ്വയം ട്രോളി ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്