Webdunia - Bharat's app for daily news and videos

Install App

കമ്മിൻസ് നയിക്കും, കാമറൂൺ ഗ്രീൻ തിരിച്ചെത്തി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

അഭിറാം മനോഹർ
ചൊവ്വ, 13 മെയ് 2025 (14:29 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പേസര്‍ പാറ്റ് കമ്മിന്‍സാണ് ടീം നായകന്‍. ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. സ്പിന്നര്‍മാരായി മാറ്റ് കുന്‍മാന്‍ ഓള്‍റൗണ്ടര്‍ ബ്യൂ വെബ്സ്റ്റര്‍ എന്നിവരും ടീമിലുണ്ട്.
 
 ഇന്ത്യക്കെതിരെ ടെസ്റ്റില്‍ അരങ്ങേറിയ സാം കോണ്‍സ്റ്റാസിനെ ടീം തിരികെവിളിച്ചു. ബ്രണ്ടന്‍ ഡോഗറ്റിനെ ട്രാവലിങ് റിസര്‍വ് താരമായും ഉള്‍പ്പെടുത്തി. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ പേസര്‍മാരായ പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ചിരുന്നില്ല. ഒരു വര്‍ഷത്തിലേറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് കാമറൂണ്‍ ഗ്രീന്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ തിരിച്ചെത്തുന്നത്.
 
 ഫൈനല്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വിജയിക്കാനായാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം 2 തവണ നേടുന്ന ആദ്യ രാജ്യമെന്ന നേട്ടം ഓസ്‌ട്രേലിയക്ക് സ്വന്തമാകും. ജൂണ്‍ 11നാണ് കലാശപോരാട്ടം.
 
 ഓസ്‌ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്. അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലീഷ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാറ്റ് കുന്‍മാന്‍,മര്‍നസ് ലബുഷെയ്ന്‍, നാഥന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്, ബു വെബ്സ്റ്റര്‍
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

കമ്മിൻസ് നയിക്കും, കാമറൂൺ ഗ്രീൻ തിരിച്ചെത്തി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

അവന്‍ അവന്റെ 200 ശതമാനവും ശ്രമിച്ചു, എന്നാല്‍ ആ ബലഹീനത പരിഹരിക്കാനായില്ല, കോലിയുടെ വിരമിക്കലില്‍ പ്രതികരണവുമായി മുഹമ്മദ് കൈഫ്

Virat Kohli: ഇത് അവനെടുത്ത തീരുമാനമല്ല, ഇംഗ്ലണ്ടിനെതിരെ മൂന്നോ നാലോ സെഞ്ചുറികളടിക്കുമെന്ന് കോലി പറഞ്ഞിരുന്നു: വെളിപ്പെടുത്തി ഡൽഹി കോച്ച്

Indian Test Team:ടീമിൽ നിലനിൽക്കാൻ പ്രകടനങ്ങൾ മുഖ്യം, ബാറ്റിംഗ് നിര ഉടച്ചുവാര്‍ക്കും, ബൗളിംഗിലും മാറ്റങ്ങള്‍, ഇന്ത്യന്‍ ടീമിന്റെ പദ്ധതിയില്‍ കൂടുതല്‍ താരങ്ങള്‍

Virat Kohli: കളിച്ചില്ലെങ്കില്‍ പുറത്തുപോകണം, ബിസിസിഐ തീരുമാനം കോലിയെ അറിയിച്ചത് ചെന്നൈ- ആര്‍സിബി മത്സരത്തിനിടെ?, വിജയം നേടിയും നിരാശനായിരിക്കുന്ന ആ ചിത്രത്തിന്റെ പിന്നിലെന്ത്?

അടുത്ത ലേഖനം
Show comments