Webdunia - Bharat's app for daily news and videos

Install App

ക്യാച്ച് ധോണിയുടേതാണെന്ന് ഓര്‍ക്കണമായിരുന്നു; ഓസീസ് നഷ്‌ടപ്പെടുത്തിയത് പൊന്നും വിലയുള്ള വിക്കറ്റ്

Webdunia
വെള്ളി, 18 ജനുവരി 2019 (15:50 IST)
ഓസ്‌ട്രേലിയയുടെ കൈകളില്‍ നിന്നും കളി വഴുതുകയാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ സാന്നിധ്യമാണ് ആതിഥേയരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്‌ത്തുന്നത്.

ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ  വിശ്വസ്ഥനായ ശിഖര്‍ ധവാന്‍ പുറത്തായ ശേഷം ക്രീസില്‍ എത്തിയ ധോണിയെ തുടക്കത്തില്‍ തന്നെ  പുറത്താക്കാനുള്ള അവസരം നശിപ്പിച്ചതില്‍ വിലപിക്കുകയാണ് ഓസീസ്.

സ്‌റ്റാന്‍‌ലോക്കിന്റെ ആദ്യ പന്തില്‍ പോയിന്റില്‍ ധോണി ക്യാച്ച് നല്‍കിയെങ്കിലും മാക്‍സ്‌വെല്‍ ലഭിച്ച അവസരം താഴെയിടുകയായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 59ല്‍ നില്‍ക്കെയാണ് സംഭവം.

ധോണിയുടെ ക്യാച്ച് മാക്‍സ്‌വെല്‍ സ്വന്തമാക്കിയിരുന്നുവെങ്കില്‍ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിടുമെന്ന് ഉറപ്പായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments