Webdunia - Bharat's app for daily news and videos

Install App

ഓസ്ട്രേലിയയിൽ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയെന്ന് രാഹുൽ ദ്രാവിഡ്

Webdunia
വെള്ളി, 12 ജൂണ്‍ 2020 (17:29 IST)
ഈ വർഷം അവസാനം ഓസ്ട്രേലിയൻ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. സ്മിത്തും വാർണറും തിരിച്ചെത്തിയതോടെ കരുത്തരായ ഓസീസിനെതിരായുള പോരാട്ടം ഇന്ത്യക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് ദ്രാവിഡ് പറയുന്നത്.
 
നിലവിൽ ഈ രണ്ട് താരങ്ങളും തിരിച്ചെത്തിയതോടെ ശക്തമാണ് ഓസീസ് ടീം.ലാബുഷാനെ കൂടിയെത്തിയപ്പോള്‍ ഓസ്‌ട്രേലിയന്‍ ടീം കൂടുതല്‍ ശക്തരായി. അതിനാല്‍ത്തന്നെ ഇന്ത്യക്ക് അനായാസമായൊരു ജയം സാധിക്കില്ല.കഴിഞ്ഞ തവണ ഓസീസ് മണ്ണിലേറ്റ തോൽവിക്ക് തിരിച്ചടി നൽകാനാവും ഓസീസ് ഇറങ്ങുക. എന്നാൽ അതേസമയം ഓസ്ട്രേലിയയെ അവരുടെ മണ്ണിൽ തോൽപ്പിക്കാൻ തക്ക കരുത്തുള്ള താരങ്ങൾ ഇന്ത്യക്കുണ്ടെന്നും ദ്രാവിഡ് കൂട്ടിചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma: രോഹിത്തിന്റെ പ്രായത്തില്‍ 'നോ' പറഞ്ഞ് ബിസിസിഐ; ഗംഭീറിന്റെ മൗനസമ്മതവും !

Shreyas Iyer: ശ്രേയസിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ 'ഒതുക്കി'; അതും ഗില്ലിനു വേണ്ടി !

പാക് ക്യാപ്റ്റന്‍ 'ടെയില്‍സ്' വിളിച്ചു, അവതാരക കേട്ടത് 'ഹെഡ്‌സ്'; നാടകീയ രംഗങ്ങള്‍, എന്നിട്ടും ജയം ഇന്ത്യക്ക് !

India Women vs Pakistan Women: 'എല്ലാം ബിസിസിഐ പറയും പോലെ'; പാക് ക്യാപ്റ്റനു കൈ കൊടുക്കാതെ ഹര്‍മന്‍

India Women vs Pakistan Women: ഇന്ത്യക്കു മുന്നില്‍ തോല്‍ക്കാന്‍ തന്നെ വിധി; വനിത ലോകകപ്പില്‍ പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചത് 88 റണ്‍സിന്

അടുത്ത ലേഖനം
Show comments