Webdunia - Bharat's app for daily news and videos

Install App

പന്ത് ചുരുണ്ടല്‍: സ്‌മിത്തിനും വാര്‍ണര്‍ക്കും കനത്ത തിരിച്ചടി - ഇന്ത്യക്ക് ആശ്വസിക്കാം

പന്ത് ചുരുണ്ടല്‍: സ്‌മിത്തിനും വാര്‍ണര്‍ക്കും കനത്ത തിരിച്ചടി - ഇന്ത്യക്ക് ആശ്വസിക്കാം

Webdunia
ചൊവ്വ, 20 നവം‌ബര്‍ 2018 (12:37 IST)
പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ ശിക്ഷ നേരിടുന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്തിനും  ഡേവിഡ് വാര്‍ണറിനും കനത്ത തിരിച്ചടി. ഇരുവരുടേയും വിലക്ക് നീക്കണമെന്ന താരങ്ങളുടെ സംഘടനയുടെ ആവശ്യം ക്രിക്കറ്റ് ഓസ്ട്രേലിയ തള്ളി.  

ഡിസംബര്‍ 29ന്‍ വിലക്ക് അവസാനിക്കുന്ന കാമറോണ്‍ ബാന്‍ക്രോഫ്റ്റിനായി യാതൊരു വിട്ടു വീഴ്‌ചയും ചെയ്യില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യക്കെതിരായ ടെസ്‌റ്റ് പരമ്പര നടക്കാനിരിക്കുന്നതും സമീപകാലത്തെ ടീമിന്റെ ദയനീയ പ്രകടനവും കണക്കിലെടുത്ത് സ്‌മിത്തിന്റെയും വാര്‍ണറുടെയും വിലക്ക് നീക്കണമെന്നായിരുന്നു കളിക്കാരുടെ സംഘടന ആവശ്യം.

താരങ്ങളുടെ വിലക്ക് നീക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്ട്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിലക്ക് നേരിടുന്നവര്‍ക്ക് യാതൊരു ഇളവും നല്‍കരുതെന്ന് ആവശ്യപ്പെട്ട് മിച്ചല്‍ ജോണ്‍‌സണ്‍ അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

കോലിയും രോഹിത്തും പോയതോടെ ആളും ആരവവുമില്ല, ഇന്ത്യൻ ടീമിനെ ഇംഗ്ലണ്ടിൽ വരവേൽക്കാൻ ആരാധകരില്ല!

അടുത്ത ലേഖനം
Show comments