Webdunia - Bharat's app for daily news and videos

Install App

റൺസ് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ വഴിമാറിതരണം, കോലിക്കെതിരെ സ്വരം കടുപ്പിച്ച് ബിസിസിഐ വൃത്തങ്ങൾ

Webdunia
വ്യാഴം, 7 ജൂലൈ 2022 (17:40 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ റൺസ് കണ്ടെത്താൻ പാട് പെടുന്ന വിരാട് കോലിക്ക് മേൽ സമ്മർദ്ദം കൂട്ടി ബിസിസിഐ വൃത്തങ്ങൾ. നല്ല പ്രകടനം കാഴ്ചവെയ്ക്കാനാവുന്നില്ലെങ്കിൽ പുതിയ താരങ്ങൾക്ക് വേണ്ടി മാറി നിൽക്കാൻ കോലി തയ്യാറാകണെന്ന് ബിസിസിഐ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
 
ഇന്ത്യൻ ക്രിക്കറ്റിന് ഒരുപാട് സംഭാവനകൾ ചെയ്ത വ്യക്തിയാണ് കോലി. ഏറ്റവും മികച്ച കളിക്കാരിൽ ഒരാളെന്ന് നിസംശയം പറയാം. എന്നാൽ ബാറ്റിങ്ങ് ഫോം കണക്കിലെടുത്താണ് സെലക്ടർമാർ ടീം സെലക്ട് ചെയ്യേണ്ടത്. കളിക്കാരുടെ ഖ്യാതി നോക്കിയില്ല, കോലി ഉടനെ തന്നെ ഫോമിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. ബിസിസിഐ വൃത്തങ്ങൾ പ്രതികരിച്ചു. ഇംഗ്ലണ്ടിൽ കോലി റൺസ് സ്കോർ ചെയ്യുന്നില്ലെങ്കിൽ ലോകകപ്പിന് മറ്റ് ഓപ്ഷനുകൾ നോക്കേണ്ടതുണ്ടെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

കിടന്ന് കരയുന്ന നേരം അവർ സെഞ്ചുറി അടിക്കും മുന്നെ ഔട്ടാക്കാമായിരുന്നില്ലെ, സ്റ്റോക്സിനെയും ഇംഗ്ലണ്ടിനെയും പരിഹസിച്ച് നഥാൻ ലിയോൺ

World Championship of Legends: പാകിസ്ഥാനോട് കളിക്കാനില്ല, വേൾഡ് ലെജൻഡ്സ് ചാമ്പ്യൻഷിപ്പ് സെമിയിൽ നിന്നും പിന്മാറി ഇന്ത്യ ചാമ്പ്യൻസ്

Pep Guardiola: സിറ്റി വിട്ടാൽ ദീർഘ ഇടവേള, കരിയർ പ്ലാൻ വ്യക്തമാക്കി പെപ് ഗാർഡിയോള

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, മിച്ച് മാർഷ് നയിക്കും

India vs England: ഓവൽ ടെസ്റ്റിൽ സ്റ്റോക്സില്ലാതെ ഇംഗ്ലണ്ട്, ഒലി പോപ്പ് നായകനാകും, ടീമിൽ നാല് മാറ്റങ്ങൾ

അടുത്ത ലേഖനം
Show comments