Webdunia - Bharat's app for daily news and videos

Install App

ടീം മാനേജ്‌മെന്റിന്റെ താളത്തിനൊപ്പം തുള്ളനാവില്ല: മുഖം കറുപ്പിച്ച് ബിസിസിഐ

Webdunia
ബുധന്‍, 7 ജൂലൈ 2021 (20:35 IST)
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ ഓപ്പണിങ് താരം ശുഭ്‌മാൻ ഗില്ലിന് പരിക്കേറ്റതോടെ ഓപ്പണിംഗിൽ പകരം താരത്തെ വേണമെന്ന ടീം മാനേജ്‌മെന്റ് ആവശ്യത്തൊട് മുഖം കറുപ്പിച്ച് ബിസിസിഐ. എന്താണ് പദ്ധതി എന്ന കാര്യത്തിൽ ടീം മാനേജ്‌മെന്റിന് എപ്പോഴും വ്യക്തത ഉണ്ടാവണമെന്ന് ബിസിസിഐ പ്രതികരിച്ചു.
 
കോലിയുടെ സാന്നിദ്ധ്യത്തിലാണ് ടീമിനെ തിരെഞ്ഞെടുത്തത്. ടീമിലെ താരങ്ങളെ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ ടീം മാനേജ്‌മെന്റിന് വ്യക്തത വേണം. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിൽ ഓപ്പണിങ് സ്ഥാനത്ത് ശ്രീലങ്കൻ പര്യടനത്തിലുള്ള പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരെ ഇംഗ്ലണ്ടിലേക്ക് അയക്കണം എന്ന് ആവശ്യപ്പെട്ടാണ് ടീം മാനേജ്മെന്റ് ജൂൺ 28ന് സെലക്‌ടർമാർക്ക് കത്തയച്ചത്. ടെസ്റ്റ് ഓപ്പണർ എന്ന നിലയിൽ ഗില്ലിന് പകരം മായങ്കും കെഎൽ രാഹുലുമാണ് ഇന്ത്യൻ ടീമിനൊപ്പമുള്ളത്.  ഇനിയൊരു കളിക്കാരന്‍ കൂടി പരിക്കിലേക്ക് വീഴാനുള്ള സാദ്ധ്യത മുമ്പില്‍ കണ്ടാണ് രണ്ട് പേരെ വിട്ടുതരണമെന്ന് ടീം ആവശ്യപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments