Webdunia - Bharat's app for daily news and videos

Install App

"ശ്രീലങ്ക,ഓസീസ്,ന്യൂസിലൻഡ്" ജനുവരി മുതൽ മാർച്ച് വരെ ഇന്ത്യയ്ക്ക് തുടർച്ചയായി മത്സരങ്ങൾ, ഷെഡ്യൂൾ ഇങ്ങനെ

Webdunia
വ്യാഴം, 8 ഡിസം‌ബര്‍ 2022 (18:55 IST)
ക്രിക്കറ്റ് പ്രേമികൾക്ക് ആഘോഷമാക്കാൻ ജനുവരി മുതൽ ഏപ്രിൽ വരെ ഇന്ത്യയ്ക്ക് തുടർച്ചയായി മത്സരങ്ങൾ. ജനുവരിയിൽ ശ്രീലങ്കയുമായി 3 ടി20 മത്സരങ്ങളും 3 ഏകദിനങ്ങളും കളിക്കുന്ന ഇന്ത്യൻ ടീം പിന്നീട് ന്യൂസിലൻഡിനെതിരെയും 3 ടി20യും 3 ഏകദിനങ്ങളും കളിക്കും.
 
തുടർന്ന് ഓസീസുമായി 4 ടെസ്റ്റ് മത്സരങ്ങളും 3 ഏകദിനങ്ങളും ഇന്ത്യയിൽ നടക്കും.  ഫെബ്രുവരി 9-ാം തിയതി നാഗ്‌പൂരില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കും. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഇടം നേടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
 
ശ്രീലങ്കക്കെതിരെ  ജനുവരി 3,5,7 തീയ്യതികളിലാണ് ടി20 മത്സരങ്ങൾ ഏകദിനങ്ങൾ ജനുവരി 10,12,15 തീയ്യതികളിലും നടക്കും.ന്യൂസിലൻഡിനെതിരെ ഏകദിനമത്സരങ്ങൾ ജനുവർ 18,21,24 തീയ്യതികളിലും ടി20 മത്സരങ്ങൾ ജനുവരി 27,29, ഫെബ് 1 തീയ്യതികളിലും നടക്കും. ഫെബ് 9,17,മാർച്ച് 1,9 തീയ്യതികളിലാണ് ഓസീസിനെതിരായ ടെസ്റ്റ് മത്സരങ്ങൾ ആരംഭിക്കുക. മാർച്ച് 17,19,22 തീയ്യതികൾ ഏകദിനമത്സരങ്ങളും നടക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

അടുത്ത ലേഖനം
Show comments