Webdunia - Bharat's app for daily news and videos

Install App

അപകടകാരിയാണ് മെസ്സി എന്നാൽ മെസ്സിയ്ക്കും ദൗർബല്യങ്ങളുണ്ട്, അർജൻ്റീനയ്ക്കെതിരെ ആദ്യവെടി പൊട്ടിച്ച് ലൂയിസ് വാൻ ഗാൽ

Webdunia
വ്യാഴം, 8 ഡിസം‌ബര്‍ 2022 (18:17 IST)
അർജൻ്റീനയ്ക്കെതിരായ ക്വാർട്ടർ മത്സരങ്ങൾക്ക് മുൻപ് ആദ്യവെടി പൊട്ടിച്ച് നെതർലൻഡ്സ്  പരിശീലകനായ ലൂയിസ് വാൻ ഗാൽ. അർജൻ്റീനയ്ക്ക് പൊസഷൻ നഷ്ടപ്പെടുമ്പോൾ മെസ്സി കളത്തിൽ ഇടപ്പെടുന്നില്ലെന്നാണ് വാൻ ഗാൽ പറയുന്നു. എങ്കിലും ഏറെ അപകടകാരിയാണ് മെസ്സിയെന്നും അദ്ദേഹം പറയുന്നു.
 
ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കാൻ മെസ്സിക്കറിയാം, സ്കോർ ചെയ്യാനും കഴിയുന്നു. എന്നാൽ അർജൻ്റീനയ്ക്ക് പന്ത് നഷ്ടമാകുമ്പോൾ ബോൾ പിടിച്ചെടുക്കാൻ മെസ്സി ഇടപെടുന്നില്ല. ഇത് കൃത്യമായി ഞങ്ങൾ വിനിയോഗിക്കും. വാൻ ഗാൽ പറഞ്ഞു. 2014ലെ ബ്രസീൽ ലോകകപ്പിലെ സെമി ഫൈനലിലായിരുന്നു നെതർലൻഡ്സും അർജൻ്റീനയും അവസാനം ഏറ്റുമുട്ടിയത്. പെനാൽട്ടി ഷൂട്ടൗട്ടിൽ അന്ന് വിജയം അർജൻ്റീനയ്ക്കൊപ്പമായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments