ഗ്യാലറിയിൽ ആളില്ലാത്തതെന്ത്, ചോദ്യവുമായി ദ്രാവിഡും: ആശങ്ക പ്രകടിപ്പിച്ച് ബിസിസിഐ

Webdunia
തിങ്കള്‍, 16 ജനുവരി 2023 (13:26 IST)
കാര്യവട്ടത്ത് നടന്ന ഇന്ത്യ- ശ്രീലങ്ക മത്സരത്തിൽ 2 വമ്പൻ സെഞ്ചുറികൾ പിറന്നെങ്കിലും മത്സരം കാണികളുടെ അസ്സാന്നിധ്യം കൊണ്ടും വാർത്തയാകുകയാണ്. ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് നേട്ടം കേരളത്തിൻ്റെ മണ്ണിൽ വിരാട് കോലി തകർത്തെറിയുമ്പോൾ മത്സരത്തിന് സാക്ഷിയായത് ചുരുക്കം പേരാണ്.
 
ഇതോടെ മത്സരത്തിൽ കാണികൾ കുറയാനുണ്ടായ കാരണം കേരള ക്രിക്കറ്റ് അസോസിയേഷനോടെ അന്വേഷിച്ചിരിക്കുകയാണ് ടീം പരിശീലകനായ രാഹുൽ ദ്രാവിഡ്. കൂടാതെ ബിസിസിഐയും കാണികൾ കുറഞ്ഞതിലെ ആശങ്ക പങ്കുവെച്ചു. അതേസമയം വിവാദങ്ങൾക്കപ്പുറം അനിഷ്ടസംഭവങ്ങളില്ലാതെ മത്സരം നടന്നുവെന്നത് വ്വലിയ നേട്ടമാണെന്ന് കെസിഎ പ്രസിഡൻ്റ് ജയേഷ് ജോർജ് പറഞ്ഞു.
 
നല്ല സ്കോറുകൾ പിറന്നു, റെക്കോർഡുകളുണ്ടായി. വന്നകാണികൾ സന്തോഷത്തോടെയാണ് മടങ്ങിയത്. ടീമും ഹാപ്പിയാണ്. കഴിഞ്ഞ വർഷത്തേതിനേക്കാൾ കുറഞ്ഞ നിരക്കിലാണ് ടിക്കർ വിൽപ്പനയുണ്ടായതെന്നും ജയേഷ് ജോർജ് പറഞ്ഞു.  ആകെ 16,201 പേരാണ് കളി കാണാനായി ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെത്തിയത്. ഇതിൽ 6000ലധികം പേർ മാത്രമാണ് ടിക്കറ്റ് പണം മുടക്കി കളി കാണാനെത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജൂനിയർ ഹോക്കി ലോകകപ്പ് സെമിഫൈനൽ: ഇന്ത്യ ഇന്ന് ജർമനിക്കെതിരെ

കഴിഞ്ഞ 2-3 വർഷമായി ഇങ്ങനെ കളിക്കാനായില്ല, ഇപ്പോൾ ആത്മവിശ്വാസമുണ്ട്, എല്ലാം ഒത്തുവന്നത് പോലെ: വിരാട് കോലി

Rohit sharma: വേണ്ട മോനെ, കഴിച്ചാൽ തടിയനാകും, ജയ്സ്വാൾ നീട്ടിയ കേക്ക് കഴിക്കാതെ രോഹിത്

ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്കുള്ളത് 10 മത്സരങ്ങൾ, അവസാന ലാപ്പിൽ സഞ്ജു പുറത്തോ?, ഇനിയുള്ള മത്സരങ്ങൾ നിർണായകം

Rohit Sharma: ഇരുപതിനായിരം തൊട്ട് രോഹിത്, സച്ചിനും കോലിക്കും ദ്രാവിഡിനും പിന്നിൽ നാലാം സ്ഥാനത്ത്

അടുത്ത ലേഖനം
Show comments