Select Your Language

Notifications

webdunia
webdunia
webdunia
webdunia

KL Rahul: ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് കെ.എല്‍.രാഹുലിനെ ഒഴിവാക്കിയേക്കും ! റിപ്പോര്‍ട്ട്

BCCI KL Rahul Twenty 20 World Cup Squad
, ശനി, 10 സെപ്‌റ്റംബര്‍ 2022 (15:55 IST)
KL Rahul: മോശം ഫോമിലുള്ള കെ.എല്‍.രാഹുലിനെ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി ഇഷാന്‍ കിഷന് സ്ഥാനം നല്‍കിയേക്കും. രാഹുലിനെ ബാക്കപ്പ് ഓപ്പണറായി സബ്സ്റ്റിറ്റിയൂട്ട് ചെയ്യാനാണ് സെലക്ടര്‍മാരുടെ ആലോചന. ഏഷ്യാ കപ്പിലെ മോശം പ്രകടനമാണ് രാഹുലിന് തിരിച്ചടിയായത്. പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കാത്ത രാഹുലിന്റെ രീതിയോട് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ഇഷാന്‍ കിഷനൊപ്പം വിരാട് കോലിയെ കൂടി ഓപ്പണറായി പരീക്ഷിക്കാനാണ് സെലക്ടര്‍മാരുടെ ആലോചന. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജസ്റ്റ് മിസ്'; അതുകൂടി സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ കളിച്ചേനെ !