Webdunia - Bharat's app for daily news and videos

Install App

ടി20 പരിശീലകസ്ഥാനത്ത് നിന്നും ദ്രാവിഡ് പുറത്തേക്ക്, ആശിഷ് നെഹ്റ പുതിയ കോച്ചാകുമെന്ന് സൂചന

Webdunia
തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (21:48 IST)
ടി20 ലോകകപ്പിലെ സെമിഫൈനലിലെ തോൽവിയ്ക്ക് പിന്നാലെ ടി20 ടീമിൻ്റെ പരിശീലകസ്ഥാനത്ത് നിന്നും രാഹുൽ ദ്രാവിഡിനെ മാറ്റുന്നത് ബിസിസിഐ ഗൗരവകരമായി പരിഗണിക്കുന്നതായി റിപ്പോർട്ട്. ജനുവരിയിൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിന് മുൻപെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക് മുൻപെ ഹാർദ്ദിക് പാണ്ഡ്യയെ പുതിയ നായകനായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ദ്രാവിഡിന് പകരം കഴിഞ്ഞ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് പരിശീലകനായ ആശിഷ് നെഹ്റയെ പരിഗണിക്കുന്നതായാണ് സൂചന. ഐപിഎല്ലിൽ ഒരുമിച്ച് പ്രവർത്തിച്ചതിൻ്റെ പരിചയം ഹാർദ്ദിക്കിനും നെഹ്റയ്ക്കും ഉണ്ട് എന്നത് ഉപകാരപ്രദമാകുമെന്ന് ബിസിസിഐ കരുതുന്നു.
 
ടി20 പരിശീലകസ്ഥാനത്തേക്ക് അടുത്തകാലം വരെ ടി20 ക്രിക്കറ്റ് കളിച്ച ഏതെങ്കിലും താരത്തെയാകണം പരിഗണിക്കേണ്ടതെന്ന് മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

അടുത്ത ലേഖനം
Show comments