Webdunia - Bharat's app for daily news and videos

Install App

മാർച്ചിലെ മികച്ച ക്രിക്കറ്റ് താരം ആര്? ഐസിസി പട്ടികയിൽ ഭുവനേശ്വർ കുമാറും

Webdunia
വെള്ളി, 9 ഏപ്രില്‍ 2021 (20:11 IST)
മാർച്ച് മാസത്തിലെ ഐസിസിയുടെ മികച്ച താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ താരം ഭുവനേശ്വർ കുമാർ ഇടം പിടിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന,ടി20 മത്സരങ്ങളിലെ തകർപ്പൻ പ്രകടനങ്ങളാണ് ഭുവനേശ്വറിന് തുണയായത്.
 
ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിൽ 3 മത്സരങ്ങളിൽ നിന്നും 6 വിക്കറ്റ് വീഴ്‌ത്തിയ ഭുവി ടി20 പരമ്പരയിൽ മറ്റ് ബൗളർമാർ റൺസ് വഴങ്ങുമ്പോഴും മികച്ച രീതിയിൽ പന്തെറിഞ്ഞു. പരിക്ക് കാരണം മാസങ്ങളായി പുറത്തിരുന്ന ഭുവനേശ്വറിന്റെ മടങ്ങിവരവിലെ ആദ്യ പരമ്പര കൂടിയായിരുന്നു ഇത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റിൽ ഹാർദ്ദിക്കിനെ പോലൊരു ഓൾറൗണ്ടറെയാണ് ഇന്ത്യയ്ക്കാവശ്യം: ക്രെയ്ഗ് മാക്മില്ലൻ

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

ചെയ്ഞ്ചില്ല, ബാബർ അസം വീണ്ടും പൂജ്യത്തിന് പുറത്ത്, പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് ജയം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

അടുത്ത ലേഖനം
Show comments