Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൈദരാബാദിൻ്റെ ആദ്യ കളികളിൽ മാർക്രം ഇല്ല, പകരം നായകനാകുക ഭുവി

ഹൈദരാബാദിൻ്റെ ആദ്യ കളികളിൽ മാർക്രം ഇല്ല, പകരം നായകനാകുക ഭുവി
, വെള്ളി, 31 മാര്‍ച്ച് 2023 (12:56 IST)
ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിക്കുക ഇന്ത്യൻ പേസറായ ഭുവനേശ്വർ കുമാർ. ടീമിൻ്റെ നായകനായി തെരെഞ്ഞെടുക്കപ്പെട്ട എയ്ഡൻ മാർക്രം ആദ്യ മത്സരത്തിൽ കളിക്കില്ല. ഇതോടെയാണ് ഭുവി ടീം നായകനാകുന്നത്. ഏപ്രിൽ രണ്ടിന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ഹൈദരാബാദിൻ്റെ ആദ്യ പോരാട്ടം.
 
2013 മുതൽ ഹൈദരാബാദിൻ്റെ പ്രധാന താരങ്ങളിൽ ഒരാളാണ് ഭുവനേശ്വർ കുമാർ. താത്കാലിക നായകനായി 7 മത്സരങ്ങളിൽ ഭുവി ടീമിനെ നയിച്ചിട്ടുണ്ട്.2019ൽ ആറ് തവണയും കഴിഞ്ഞ സീസണിൽ ഒരു മത്സരത്തിലും ഭുവി ഹൈദരാബാദ് നായകനായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎൽ ക്യാപ്റ്റന്മാർ ഒത്തുചേർന്നപ്പോൾ രോഹിത്തില്ല, കാരണം ഇതാണ്