Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭുവനേശ്വറിനെ പോലെ സ്വിങ് ആർക്കും സാധ്യമല്ല, ലോകത്തിലെ ഏറ്റവും കഴിവുള്ള വൈറ്റ്‌ബോൾ ബൗളറെന്ന് മൈക്കൽ വോൺ

ഭുവനേശ്വറിനെ പോലെ സ്വിങ് ആർക്കും സാധ്യമല്ല, ലോകത്തിലെ ഏറ്റവും കഴിവുള്ള വൈറ്റ്‌ബോൾ ബൗളറെന്ന് മൈക്കൽ വോൺ
, വെള്ളി, 26 മാര്‍ച്ച് 2021 (15:24 IST)
ലോകത്ത് നിലവിലുള്ള വൈറ്റ്ബോൾ ബൗളർമാരിൽ ഏറ്റവും കഴിവുള്ളത് ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിനെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. വൈറ്റ് ബോളിൽ ഭുവി കൊണ്ടുവരുന്ന സ്വിങ് മറ്റൊരു ബൗളർക്കും സാധ്യമല്ലെന്നും വോൺ പറഞ്ഞു.
 
ഓട്ട്സ്വിങ്ങറോ,ഇൻസ്വിങ്ങറോ കട്ടറുകളോ ആയാലും ഭുവിയാണ് മികച്ചു നിൽക്കുന്നത്. ബൗൺസറിലും യോർക്കറിലും ഭുവി മിടുക്ക് കാണിക്കുന്നു. വോൺ പറഞ്ഞു. കഴിഞ്ഞ ഐപിഎൽ സീസണിൽ പരിക്കേറ്റതിനെ തുടർന്ന് ഭൂരിഭാഗം മത്സരങ്ങളും ഭുവിക്ക് നഷ്ടപ്പെട്ടിരുന്നു. 2019 ലോകകപ്പിലും ഭുവിക്ക് പരിക്ക് വെല്ലുവിളി സൃഷ്ടിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി 41 റൺസ് ദൂരം മാത്രം, ഇതിഹാസങ്ങളുടെ പട്ടികയിൽ സ്മിത്തിനെ മറികടക്കാൻ കോലി