Webdunia - Bharat's app for daily news and videos

Install App

ഇത് ആണാണോ പെണ്ണാണോ? ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം പൂജ വസ്ത്രാകറിനെതിരെ ബോഡി ഷെയ്മിങ്

ഇന്ത്യന്‍ വനിതകളും ഓസ്‌ട്രേലിയന്‍ വനിതകളും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ മികച്ച പ്രകടനമാണ് പൂജ നടത്തിയത്

Webdunia
വെള്ളി, 22 ഡിസം‌ബര്‍ 2023 (10:57 IST)
ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം പൂജ വസ്ത്രാകറിനെതിരെ ബോഡി ഷെയ്മിങ് കമന്റുകളുമായി മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് ആരാധകര്‍. ക്രിക്കറ്റ്.കോം.എയു (Cricket.com.au) എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് പൂജ വസ്ത്രാകറിനെതിരെ നിരവധി പേരുടെ ബോഡി ഷെയ്മിങ് കമന്റുകള്‍. 
 
ഇന്ത്യന്‍ വനിതകളും ഓസ്‌ട്രേലിയന്‍ വനിതകളും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ മികച്ച പ്രകടനമാണ് പൂജ നടത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ 16 ഓവറില്‍ 53 റണ്‍സിന് നാല് വിക്കറ്റുകളാണ് പൂജ വീഴ്ത്തിയത്. ഒന്നാം ദിനം 77.4 ഓവറില്‍ 219 റണ്‍സിന് ഓസ്‌ട്രേലിയന്‍ വനിതകള്‍ ഓള്‍ഔട്ട് ആകുകയും ചെയ്തു. ഒന്നാം ദിനത്തിലെ സ്‌കോര്‍ കാര്‍ഡ് പങ്കുവച്ചപ്പോള്‍ പൂജ വസ്ത്രാകറിന്റെ ചിത്രമാണ് ഈ ഫെയ്‌സ്ബുക്ക് പേജില്‍ നല്‍കിയത്. ഈ ചിത്രത്തിനു താഴെയാണ് നിരവധി മോശം കമന്റുകള്‍ വന്നിരിക്കുന്നത്. 
 


'ഇത് ആണാണോ പെണ്ണാണോ' ' ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരെ ഇന്ത്യന്‍ പുരുഷ ടീം ആണോ' ' ഈ ഫോട്ടോ കണ്ടപ്പോള്‍ ആദ്യമൊന്ന് സംശയിച്ചു' തുടങ്ങി നിരവധി ബോഡി ഷെയ്മിങ് കമന്റുകള്‍ പോസ്റ്റിനു താഴെയുണ്ട്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നീ ടീമുകളുടെ ആരാധകരാണ് കൂടുതലും ഈ മോശം കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വളരെ ചുരുക്കം പേര്‍ ബോഡി ഷെയ്മിങ് കമന്റുകളെ അപലപിച്ച് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സ്; ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്ത് പന്ത് (വീഡിയോ)

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

അടുത്ത ലേഖനം
Show comments