Webdunia - Bharat's app for daily news and videos

Install App

ആ മൂന്ന് താരങ്ങളെയും പുറത്താക്കി ഹാട്രിക്ക് നേടുകയെന്നത് സ്വപ്‌നം- ഡ്വയിൻ ബ്രാവോ

Webdunia
ബുധന്‍, 27 മെയ് 2020 (15:11 IST)
വെസ്റ്റിൻഡീസ് ക്രിക്കറ്റിലെ മിന്നും താരമായിരുന്നു ഓൾറൗണ്ടർ ഡ്വയിൻ ബ്രാവോ. ബാറ്റുകൊണ്ടും ബോളുകൊണ്ടും വിൻഡീസിനായി പല മത്സരങ്ങളിലും ബ്രാവോ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോളിത അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു സ്വപ്‌ന ഹാട്രിക്ക് പ്രകടനം നടത്തുകയാണെങ്കിൽ ഏതെല്ലാം താരങ്ങളെ പുറത്താക്കാനാണ് ആഗ്രഹം എന്നത് തുറന്ന് പറഞ്ഞിരിക്കുകയാണ് ബ്രാവോ.ഇഎസ്‌പിഎൻ ക്രിക്കിൻഫോയുമായി നടത്തിയ അഭിമുഖത്തിലാണ് ബ്രാവോ ഇക്കാര്യം പറഞ്ഞത്.
 
ഇന്ത്യൻ താരം വിരാട് കോലി, ദക്ഷിണാഫ്രിക്കയുടെ ഡിവില്ലിയേഴ്‌സ് വിൻഡീസ് തരമായ കിറോൺ പൊളാർഡ് എന്നിവരെ പുറത്താക്കികൊണ്ടുള്ള ഹാട്രിക്കാണ് തന്റെ സ്വപ്‌നമെന്നാണ് ബ്രാവോ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments