Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20യിൽ ആദ്യ ഇരട്ടസെഞ്ചുറി നേടുന്നത് ഒരു ഇന്ത്യൻ താരമായിരിക്കുമെന്ന് ബ്രാവോ

ടി20യിൽ ആദ്യ ഇരട്ടസെഞ്ചുറി നേടുന്നത് ഒരു ഇന്ത്യൻ താരമായിരിക്കുമെന്ന് ബ്രാവോ
, ബുധന്‍, 27 മെയ് 2020 (14:27 IST)
ടി20 ക്രിക്കറ്റിൽ ആദ്യമായി ഇരട്ടസെഞ്ചുറി സ്വന്തമാക്കുന്ന താരം ഒരു ഇന്ത്യക്കാരനായിരിക്കുമെന്ന് വെസ്റ്റിൻഡീസ് സ്റ്റാർ ഓൾറൗണ്ടർ ഡ്വയിൻ ബ്രാവോ. ഇന്ത്യയുടെ രോഹിത്ത് ശർമ്മയുടെ പേരാണ് ബ്രാവോ എടുത്തുപറഞ്ഞത്. ഇഎസ്‌പിഎൻ ക്രിക്കിൻഫോയുമായി നടത്തിയ അഭിമുഖത്തിലാണ് ബ്രാവോ ഇക്കാര്യം പറഞ്ഞത്.
 
ടി20യിൽ ആരായിരിക്കും ആദ്യ ഇരട്ട സെഞ്ചുറി നേടുക എന്നതായിരുന്നു ചോദ്യം.സമയം ഒട്ടും എടുക്കാതെതെ രോഹിത് ശർമ്മ എന്നാണ് ബ്രാവോ മറുപടി നൽകിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സച്ചിനെ വീഴ്ത്തിയത് ധോണിയുടെ ആ തന്ത്രം, 2010 ഐപിഎൽ ഫൈനൽ ഓർത്തെടുത്ത് മുൻ താരം