Webdunia - Bharat's app for daily news and videos

Install App

"തോറ്റാലും കുഴപ്പമില്ല, ശൈലി മാറ്റില്ല" ഇന്ത്യയോട് ഒരു ദാക്ഷിണ്യവും കാണിക്കില്ലെന്ന് ബട്ട്‌ലർ

Webdunia
വ്യാഴം, 7 ജൂലൈ 2022 (12:58 IST)
വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ട് ആക്രമണോത്സുക ശൈലി തന്നെ തുടരുമെന്ന് ഇംഗ്ലണ്ടിൻ്റെ പുതിയ ഏകദിന ടി20 ഫോർമാറ്റുകളിലെ നായകനായ ജോസ് ബട്ട്‌ലർ. മുൻ ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ്റെ അതേ ശൈലി തന്നെ തുടരാനാണ് ആഗ്രഹമെന്ന് ബട്ട്‌ലർ വ്യക്തമാക്കി.
 
ഇംഗ്ലണ്ടിൻ്റെ ഫുൾടൈം നായകനായി ബട്ട്‌ലർ നയിക്കുന്ന ആദ്യ മത്സരമാകും ഇന്ന് ഇന്ത്യയ്ക്കെതിരെ നടക്കുക. മോർഗനിൽ നിന്ന് നായകസ്ഥാനം ഏറ്റെടുക്കാനായത് വലിയ ബഹുമതിയാണെന്ന് നേരത്തെ ബട്ട്‌ലർ വ്യക്തമാക്കിയിരുന്നു. മോർഗൻ ഇംഗ്ലണ്ട് ക്രിക്കറ്റിന് സമ്മാനിച്ച ശൈലിയെ അടുത്ത തലത്തിലേക്കെത്തിക്കാനാകും തൻ്റെ ശ്രമമെന്നും ബട്ട്‌ലർ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

IPL 2024 - Qualifier 1: ഇന്ന് ജയിക്കുന്നവര്‍ നേരെ ഫൈനലിലേക്ക് ! ഐപിഎല്ലിലെ തീപാറും പോരാട്ടത്തിനു ഇനി മണിക്കൂറുകള്‍ മാത്രം

MS Dhoni: അടുത്ത സീസണില്‍ കളിക്കില്ല, വിരമിക്കല്‍ തീരുമാനിച്ച് ധോണി; പ്രഖ്യാപനം ഉടന്‍

ഗംഭീർ ഇന്ത്യൻ കോച്ചായാൽ ടീമിൽ വല്ല്യേട്ടൻ കളിക്കും, ശരിയാവില്ലെന്ന് തുറന്ന് പറഞ്ഞ് മുൻതാരം

Rajasthan Royals: തോറ്റാൽ പുറത്ത്, രാജസ്ഥാന് ഇനി ചെറിയ കളികളില്ല

M S Dhoni: ഇമ്പാക്ട് പ്ലെയർ നിയമമുണ്ടോ, അടുത്ത വർഷവും ധോനി കളിക്കും: അമ്പാട്ടി റായുഡു

അടുത്ത ലേഖനം
Show comments